Sathyadarsanam

കേരള സഭാപ്രതിഭകൾ-78 കെ.എസ്സ്. സ്‌കറിയ പൊട്ടംകുളം (ജൂണിയർ കുട്ടിയച്ചൻ)

കേരള സഭാപ്രതിഭകൾ-78 കെ.എസ്സ്. സ്‌കറിയ പൊട്ടംകുളം (ജൂണിയർ കുട്ടിയച്ചൻ) പൊതുപ്രവർത്തനം വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി ദുർവിനിയോഗം ചെയ്യാതെ സമൂഹത്തിൻ്റെയും സമുദായത്തിൻ്റെയും രാഷ്ട്രത്തിന്റെയും നന്മയ്ക്കുവേണ്ടി വിനിയോഗിച്ച കറപുരളാത്ത ഒരു…

Read More

കേരള സഭാപ്രതിഭകൾ-77 ഗീവർഗീസ് മാർ തിമോത്തിയോസ്

കേരള സഭാപ്രതിഭകൾ-77 ഗീവർഗീസ് മാർ തിമോത്തിയോസ് “മെത്രാൻ സ്ഥാനം ഒരു ഭാരമേറിയ ദൗത്യമാണ്. ഈ കുരിശ് ചുമക്കലിൽ എൻ്റെ പ്രിയ ജനമായ നിങ്ങൾ ശിമയോനെപ്പോലെ സഹായിക്കുകയും വെറോനിക്കയെപ്പോലെ…

Read More

കേരള സഭാപ്രതിഭകൾ-76 അന്നമ്മ പൈകട

കേരള സഭാപ്രതിഭകൾ-76 അന്നമ്മ പൈകട “ശ്രീമതി അന്നമ്മ പൈകടയുടെ അഭിജാത കവി തകളിലൂടെ കടന്നുപോകുമ്പോഴെല്ലാം ‘സ്വയമേവാഗതാ വരാ’ എന്ന പഴയൊരു സൂക്തമാണ് ഞാൻ ഓർമ്മിക്കാറ്. ഇങ്ങനെ കൈ…

Read More

കേരള സഭാപ്രതിഭകൾ-75 ഫാ. ജോസഫ് കോയിൽപറമ്പിൽ

കേരള സഭാപ്രതിഭകൾ-75 ഫാ. ജോസഫ് കോയിൽപറമ്പിൽ അര നൂറ്റാണ്ടിലേറെ ഇന്ത്യയിലും അമേരിക്കൻ ഐക്യനാടുകളിലും സഭയക്കും, രാഷ്ട്രത്തിനും, സമുദാ യത്തിനും നിസ്തുല സേവനങ്ങൾ നൽകി അംഗീകാരങ്ങൾ ഏറ്റു വാങ്ങി…

Read More

കേരള സഭാപ്രതിഭകൾ-74 ഫാ. ആന്റണി ഇരിമ്പൻ

കേരള സഭാപ്രതിഭകൾ-74 ഫാ. ആന്റണി ഇരിമ്പൻ കേരളത്തിലെ സുറിയാനി കത്തോലിക്കാസഭയുടെ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെടേണ്ട പല മഹത്വ്യക്തികളെയും സംഭാവനചെയ്‌തകുടുംബമാണ് ഇരിമ്പൻ കുടും ബം. സഭാസ്വാതന്ത്ര്യ സമരത്തിൽ…

Read More

കേരള സഭാപ്രതിഭകൾ-73 ചെമ്പിൽ ജോൺ

കേരള സഭാപ്രതിഭകൾ-73 ചെമ്പിൽ ജോൺ നാടകം, നീണ്ടകഥ, നോവൽ രചനകളിലൂടെ മല യാളികളുടെ ശ്രദ്ധപിടിച്ചുപറ്റിയ ചെമ്പിൽ ജോൺ, ചെമ്പ് സെന്റ് തോമസ് കത്തോലിക്കാപള്ളി ഇടവകയിൽ തുടിയനാതറയായ കത്ത…

Read More

കേരള സഭാപ്രതിഭകൾ-72 പ്രൊഫ. കെ.ടി. സെബാസ്റ്റ്യൻ

കേരള സഭാപ്രതിഭകൾ-72 പ്രൊഫ. കെ.ടി. സെബാസ്റ്റ്യൻ കഴിഞ്ഞ അരനൂററാണ്ടുകാലമായി മതസാംസ്കാ രിക വിദ്യാഭ്യാസ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നല്‌കിക്കൊണ്ടിരിക്കുന്ന പ്രൊഫസർ കെ.ടി. സെബാസ്റ്റ്യൻ അല്മായ പ്രേഷിതരംഗത്ത് കേരളത്തിലെന്നല്ല,…

Read More

കേരള സഭാപ്രതിഭകൾ-71 കാർഡിനൽ മാർ വർക്കി വിതയത്തിൽ

കേരള സഭാപ്രതിഭകൾ-71 കാർഡിനൽ മാർ വർക്കി വിതയത്തിൽ സീറോ – മലബാർ സഭയുടെ തലവനും എറണാ കുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തായു മായ കാർഡിനൽ മാർ വർക്കി…

Read More

കേരള സഭാപ്രതിഭകൾ-70 ഡോ. ഇ.പി. ആന്റണി

കേരള സഭാപ്രതിഭകൾ-ഡോ. ഇ.പി. ആന്റണി ബഹുമുഖപ്രതിഭയായ ഇ.പി. ആന്റണി 1927 ഏപ്രിൽ 27-ാം തീയതി എട്ടുരുത്തിൽ ലോനൻപൈലിയു ടെയും എലസബത്തിൻ്റെയും നാലാമത്തെ സന്താനമായി എറണാകുളത്തു ജനിച്ചു. സെന്റ്…

Read More

കേരള സഭാപ്രതിഭകൾ-69 മാർ ജോസഫ് പള്ളിക്കാപറമ്പിൽ

കേരള സഭാപ്രതിഭകൾ-69 മാർ ജോസഫ് പള്ളിക്കാപറമ്പിൽ ആരാധ്യനായ പിതാവ്, ആദരണീയനായ ആചാ ര്യൻ, ആത്മാർത്ഥതനിറഞ്ഞ സുഹൃത്ത്, അർപ്പിതമന സ്കനായ അജപാലകൻ, സമർത്ഥനായ സഭാസാരഥി, നേട്ടങ്ങൾക്കുവേണ്ടി തത്ത്വങ്ങളെ ബലികഴിക്കാൻ…

Read More