Sathyadarsanam

കേരള സഭാപ്രതിഭകൾ – 99 ബിഷപ്പ് ഡോ. പീറ്റർ തുരുത്തിക്കോണം

കേരള സഭാപ്രതിഭകൾ -99 ബിഷപ്പ് ഡോ. പീറ്റർ തുരുത്തിക്കോണം പാവങ്ങളുടെ പിതാവെന്ന അപരനാമത്തിനർഹ നായ വിജയപുരം രൂപതയുടെ മെത്രാൻ റൈറ്റ് റവ. ഡോ. പീറ്റർ തുരുത്തിക്കോണം തിരുവല്ലാ…

Read More

കേരള സഭാപ്രതിഭകൾ -98 ശ്രീമതി മേരി ജോർജ്ജ് ഇടമറ്റം

കേരള സഭാപ്രതിഭകൾ -98 ശ്രീമതി മേരി ജോർജ്ജ് ഇടമറ്റം പേരും പെരുമയും ആഗ്രഹിക്കാതെ സ്ഥാനമാന ങ്ങൾക്കുവേണ്ടി എങ്ങും തള്ളിക്കയറാതെ ഇതെല്ലാം ചിലരെ തേടിയെത്താറുണ്ട്. പദവിയോ പ്രശസ്തിയോ കൈവരുമ്പോൾ…

Read More

കേരള സഭാപ്രതിഭകൾ-97 സിസ്റ്റർ റോസക്കുട്ടി കാപ്പൻ എസ്സ്.എച്ച്.

കേരള സഭാപ്രതിഭകൾ-97 സിസ്റ്റർ റോസക്കുട്ടി കാപ്പൻ എസ്സ്.എച്ച്. സന്ന്യാസവും അദ്ധ്യാപനവും സാഹതീസേവ നവും ഒരേസമയം ധന്യമാക്കിയ സിസ്റ്റർ റോസക്കുട്ടി കാപ്പൻ 1929 ഏപ്രിൽ 22 ന് തൊടുപുഴ…

Read More

കേരള സഭാപ്രതിഭകൾ-92 ഫാ. ജേക്കബ്ബ് ഏറണാട്ട്

കേരള സഭാപ്രതിഭകൾ-92 ഫാ. ജേക്കബ്ബ് ഏറണാട്ട് പ്രഭാഷകൻ, ധ്യാനഗുരു, ഗ്രന്ഥകാരൻ, സംഘാട കൻ എന്നീ നിലകളിൽ പരക്കെ അറിയപ്പെടുന്ന ഫാ. ജേക്കബ്ബ് എറണാകുളം അതിരൂപതയിലെ പാലുത്തറ ഇടവകയിൽ…

Read More

കേരള സഭാപ്രതിഭകൾ-86 എം.എം. ജേക്കബ്ബ്

കേരള സഭാപ്രതിഭകൾ-86 എം.എം. ജേക്കബ്ബ് സ്വാതന്ത്ര്യസമരസോനി, യുവജനനേതാവ്, മികച്ച പാർലമെൻ്റേറിയൻ എന്നിങ്ങനെ വിവിധനിലകളിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ച എം.എം.ജേക്കബ്ബ് രാമപുരത്തെ പുരാതനവുംപ്രശസ്‌തവുമായ മുണ്ടക്കൽ കുടുംബത്തിൽ ഉലഹന്നൻ മാത്യൂ- റോസമ്മ…

Read More

കേരള സഭാപ്രതിഭകൾ-84 പ്രൊഫ. പി.റ്റി. ചാക്കോ

കേരള സഭാപ്രതിഭകൾ-84 പ്രൊഫ. പി.റ്റി. ചാക്കോ വിവിധ ഭാഷാപണ്‌ഡിതൻ, ദാർശനിക സാഹിത്യ രംഗത്തെ പ്രഗത്‌ഭൻ, ദൈവശാസ്ത്രജ്ഞൻ എന്നിങ്ങനെ വിവിധ നിലകളിൽ അറിയപ്പെടുന്ന പ്രൊഫ. പി.റ്റി. ചാക്കോ തൊടുപുഴ…

Read More

കേരള സഭാപ്രതിഭകൾ-82 ഫാ. ജേക്കബ് പുലിക്കോട്ടിൽ

കേരള സഭാപ്രതിഭകൾ-82 ഫാ. ജേക്കബ് പുലിക്കോട്ടിൽ കുടുംബപ്രേഷിതരംഗത്ത് ദീർഘകാലം പ്രവർ ത്തിച്ച സാമൂഹ്യപ്രവർത്തകനും ഗ്രന്ഥകാരനുമായ ഫാ. ജേക്കബ്ബ് പുലിക്കോട്ടിൽ തൃശൂർ രൂപതയിലെ മറ്റം ഇടവകയിൽ പുലിക്കോ ട്ടിൽ…

Read More

കേരള സഭാപ്രതിഭകൾ-81 സിസ്റ്റർ ഡോ. ട്രീസ കളത്തിവീട്ടിൽ ഡി.എച്ച്.എം.

കേരള സഭാപ്രതിഭകൾ-81 സിസ്റ്റർ ഡോ. ട്രീസ കളത്തിവീട്ടിൽ ഡി.എച്ച്.എം. പ്രമുഖവിദ്യാഭ്യാസപ്രവർത്തകയും സാമൂഹ്യപ്രവർത്തകയുമായ സിസ്റ്റർ ഡോ.ട്രീസാ വൈപ്പിൻകരയിലെ ഓച്ചന്തുരുത്തിൽ കളത്തിവീട്ടിൽ കിത്തോ അന്ന ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമത്തെ മകളായി…

Read More

കേരള സഭാപ്രതിഭകൾ-79 എബ്രഹാം കുര്യയ്ക്ക‌് ഇലഞ്ഞിക്കൽ

കേരള സഭാപ്രതിഭകൾ-79 എബ്രഹാം കുര്യയ്ക്ക‌് ഇലഞ്ഞിക്കൽ വിൻസന്റ് ഡിപോൾ സഖ്യപ്രവർത്തനങ്ങളിലൂടെ അന്തർദേശീയ തലത്തിൽ പ്രസിദ്ധനായ എബ്രഹാം കുര്യയ്‌പ് കോതമംഗലത്ത് ഇലഞ്ഞിക്കൽ കുടുംബത്തിൽ 1928 ഫെബ്രുവരി 17-ാം തീയതി…

Read More

കേരള സഭാപ്രതിഭകൾ-77 ഗീവർഗീസ് മാർ തിമോത്തിയോസ്

കേരള സഭാപ്രതിഭകൾ-77 ഗീവർഗീസ് മാർ തിമോത്തിയോസ് “മെത്രാൻ സ്ഥാനം ഒരു ഭാരമേറിയ ദൗത്യമാണ്. ഈ കുരിശ് ചുമക്കലിൽ എൻ്റെ പ്രിയ ജനമായ നിങ്ങൾ ശിമയോനെപ്പോലെ സഹായിക്കുകയും വെറോനിക്കയെപ്പോലെ…

Read More