Sathyadarsanam

കേരള സഭാപ്രതികൾ–64 കെ.പി. ജോൺ

കേരള സഭാപ്രതികൾ–64 കെ.പി. ജോൺ അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സിന്റെ മുൻ പ്രസിഡണ്ടും റേരും നൊവേരും എന്ന ചാക്രിക ലേഖനത്തിൻ്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന വ്യവസായിയും സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ…

Read More

കേരള സഭാപ്രതികൾ-62 പി.ജെ. ജോസഫ് കുഞ്ഞ്

കേരള സഭാപ്രതികൾ-62 പി.ജെ. ജോസഫ് കുഞ്ഞ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തനങ്ങ ളിലൂടെ രാഷ്ട്രീയരംഗത്ത് പ്രവർത്തനം ആരംഭിച്ച പ്രമുഖ സഹകാരിയും സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമായ പി.ജെ. ജോസഫ് കുഞ്ഞ്…

Read More

കേരള സഭാപ്രതികൾ-61 മോൺ. അലക്സ‌ാണ്ടർ പയ്യമ്പള്ളി

കേരള സഭാപ്രതികൾ-61 മോൺ. അലക്സ‌ാണ്ടർ പയ്യമ്പള്ളി മലങ്കര സഭയുടെ വിശിഷ്യാ തിരുവല്ലാ രൂപത യുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിച്ച മോൺ അലക്സാണ്ടർ മല്ലപ്പള്ളിയിൽ 1926 ജൂൺ…

Read More

കേരള സഭാപ്രതികൾ–59 ഫാ.മാത്യു ഉഴുന്നാലിൽ എസ്സ്.ഡി.ബി

കേരള സഭാപ്രതികൾ-59 ഫാ.മാത്യു ഉഴുന്നാലിൽ എസ്സ്.ഡി.ബി. “മുസ്ലീം തീവ്രവാദികൾ കടുത്ത വെല്ലുവിളി ഉയർ ത്തുന്ന, സാക്ഷാൽ ഉസ്‌മാബിൻ ലാദന്റെ സ്വന്തം നാട്ടിൽ കത്തോലിക്കാ സഭയുടെ അജപാലന തീക്ഷ്‌ണത…

Read More

കേരള സഭാപ്രതികൾ-58 ഒ.എം. വർഗ്ഗീസ് ഓലിക്കൽ

കേരള സഭാപ്രതികൾ-58 ഒ.എം. വർഗ്ഗീസ് ഓലിക്കൽ പ്രമുഖവിദ്യാഭ്യാസപ്രവർത്തകനും ചരിത്രകാരനു മായ ഒ.എം. വർഗീസ് ഓലിക്കൽ 1926 ജൂൺ 23-ാം തീയതി വാഴക്കുളത്തെ പുരാതനവും പ്രസിദ്ധവുമായ ഓലിക്കൽ കുടുംബത്തിൽ…

Read More

കേരള സഭാപ്രതികൾ-57 മോൺ. ജോസഫ് കച്ചിറമറ്റം

കേരള സഭാപ്രതികൾ-57 മോൺ. ജോസഫ് കച്ചിറമറ്റം ഭാരതക്രൈസ്ത‌വസഭയ്ക്ക് പല പ്രഗത്ഭരായ മിഷ നറിമാരെയും വൈദികരെയും കന്യാസ്ത്രികളെയും സംഭാ വന ചെയ്തിട്ടുള്ള രാമപുരത്തെ പ്രസിദ്ധവും പുരാതനവുമായ കച്ചിറമറ്റം കുടുംബത്തിൽ…

Read More

കേരള സഭാപ്രതികൾ-56 ഫാ. അബ്രാഹം അടപ്പൂർ എസ്.ജെ

കേരള സഭാപ്രതികൾ-56 ഫാ. അബ്രാഹം അടപ്പൂർ എസ്.ജെ. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബഹുജന സംഘടന കളും അവയുടെ ഔദ്യോഗിക നിലപാടുകൾ പ്രഖ്യാപി ക്കുന്നതിനും വിശദീകരിക്കുന്നതിനുമായി ഔദ്യോഗിക വക്താവായി ഒരാളെ…

Read More

കേരള സഭാപ്രതികൾ-55 റവ. ഫാ. ചാക്കോ കാഞ്ഞുപറമ്പിൽ SDB (മണിമലത്തറ ചാക്കോച്ചൻ )

കേരള സഭാപ്രതികൾ-55 റവ. ഫാ. ചാക്കോ കാഞ്ഞുപറമ്പിൽ SDB (മണിമലത്തറ ചാക്കോച്ചൻ ) പത്തുമക്കളും ഇരുപത്തഞ്ച് കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാ മുള്ള ഒരു കുട്ടനാടൻ കർഷകപ്രമാണി-നിരവധി ബോട്ടുസർവ്വീസുകളുടെ…

Read More

കേരള സഭാപ്രതികൾ-54 ജെ.എ. ചാക്കോ

കേരള സഭാപ്രതികൾ-54 ജെ.എ. ചാക്കോ കറപുരളാത്ത രാഷ്ട്രീയ പ്രവർത്തനത്തിനുടമയായ ജെ.എ. ചാക്കോ 1925 ജൂലൈ 25-ാം തീയതി കുരുവി നാൽ ചോതിരക്കുന്നേൽ കുടുംബത്തിൻ്റെ ഒരു ശാഖയായ ജീരകത്ത്…

Read More

കേരള സഭാപ്രതികൾ-53 ജോസ് പ്രകാശ്

കേരള സഭാപ്രതികൾ-53 ജോസ് പ്രകാശ് ഗായകൻ, ചലച്ചിത്രനടൻ, നാടകനടൻ, സംവിധാ യകൻ എന്നീ നിലകളിലെല്ലാം കലപ്രേമികളുടെ ആദരവ് നേടിയ ജോസ് പ്രകാശ് 1925 ഏപ്രിൽ 14 ന്…

Read More