Sathyadarsanam

കേരള സഭാപ്രതിഭകൾ-9 ഫാ. ഗബ്രിയേൽ സി.എം.ഐ

കേരള സഭാപ്രതിഭകൾ-9 ഫാ. ഗബ്രിയേൽ സി.എം.ഐ ‘ഉന്നത വിദ്യഭ്യാസ വിചക്ഷണനും,ശിഷ്യഗണ ത്തിൻ്റെ സ്നേഹാദരവുകൾക്ക് അർഹനുമായ പൂജ്യ ഗുരുവും,ശാസ്ത്ര ലോകത്ത് ചിരപ്രതഷ്ഠ നേടിയ ഗവേഷകനും,കലാ സാംസ്കാരിക നായകനും, അഗതികളുടേയും…

Read More

കേരള സഭാപ്രതിഭകൾ-8 ജോസഫ് മാൻവെട്ടം

8 ജോസഫ് മാൻവെട്ടം ചെറുകഥാകൃത്ത്. കവി എന്നീ നിലകളിൽ അറിയപ്പെടുന്ന ജോസഫ് മാൻവെട്ടം 1914 മേയ് 28-ന് വൈക്കം താലൂക്കിൽ മാഞ്ഞൂർ മേമുറി ദേശത്ത് മാൻവെട്ടം തടിക്കൽ…

Read More

കേരള സഭാപ്രതിഭകൾ-7 ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ

കേരള സഭാപ്രതിഭകൾ-7 ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ അവശരുടെയും ആർത്തരുടെയും ആലംബഹീന രുടെയും സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ 1914 ഏപ്രിൽ 16-ാം തീയതി കൊഴു…

Read More

കേരള സഭാപ്രതിഭകൾ-6 എൻ.യു. ജോസഫ്

6 എൻ.യു. ജോസഫ് സഭാപഠനങ്ങൾക്കനുസൃതമായ രചനകൾ നടത്തി ക്കൊണ്ട് കേരളസഭയിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് എൻ.യു. ജോസഫ്. ഇദ്ദേഹം ഇടപ്പള്ളി പാലാ രിവട്ടത്ത് നടുവിലേവീട്ടിൽ ശൗരി…

Read More

കേരള സഭാപ്രതിഭകൾ-4 ഫാ. ജോൺ അന്തീനാട്

ഫാ. ജോൺ അന്തീനാട് വിവാഹിതനായ ഒരു വൈദികനാണ് ഫാ.ജോൺ അന്തീനാട്. അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി 2000-ാമാണ്ട് വിപുലമായ തോതിൽ ആഘോഷിക്കുകയുണ്ടായി. അത്യപൂർവ്വമായ പൗരോ ഹിത്യ സുവർണ്ണജൂബിലിയാഘോഷിച്ച…

Read More

കേരള സഭാപ്രതിഭകൾ-3 വി.ജി സിറിയക്ക് ഐ.എ.എസ്സ് (റിട്ടയേർഡ്)

കേരള സഭാപ്രതിഭകൾ-3 വി.ജി സിറിയക്ക് ഐ.എ.എസ്സ് (റിട്ടയേർഡ്) പ്രഗൽഭനായ അഭിഭാഷകൻ, നീതിഷ്‌ഠനായ ഭരണാധികാരി, സേവന സന്നദ്ധനായ സമുദായ സ്നേഹി എന്നീ നിലകളിലെല്ലാം പരക്കെ അറിയ പെടുന്ന വി.ജി…

Read More

കേരള സഭാപ്രതിഭകൾ-2 പ്രൊഫ.പി.സി. ദേവസ്യാ

കേരള സഭാപ്രതിഭകൾ-2 പ്രൊഫ.പി.സി. ദേവസ്യാ “പ്രതിഭാധനനായ മഹാകവി, ഭാഷാഗവേഷകൻ, സംസ്കൃ‌ത പണ്‌ഡിതൻ, പത്രാധിപർ, പ്രസാധകൻ, കലാലയാധ്യാപകൻ എന്നീ നിലകളിലെല്ലാം ലബ്‌ധപ്രതിഷ്ഠനായ ഇദ്ദേഹം “ക്രിസ്തുഭാഗവതം” എന്ന മഹാകാവ്യരചനയിലൂടെ ആധുനിക…

Read More

കേരള സഭാപ്രതിഭകൾ-1 ഫാ. അബ്രാഹം വലിയപറമ്പിൽ

കേരള സഭാപ്രതിഭകൾ-1 ഫാ. അബ്രാഹം വലിയപറമ്പിൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ഭരണകർത്താവുമായ ഫാ. അബ്രാഹം വലിയപറമ്പിൽ ഭരണങ്ങാനം ഇടവകയിൽ വർഗീസ്-മറിയം ദമ്പതികളുടെ മകനായി 1905 ജൂലൈ 16-ന്…

Read More