Sathyadarsanam

കേരള സഭാപ്രതിഭകൾ-41 എം.സി. പുന്നൂസ് (നവോദയ അപ്പച്ചൻ)

കേരള സഭാപ്രതിഭകൾ-41 എം.സി. പുന്നൂസ് (നവോദയ) അപ്പച്ചൻ) സിനിമാ വ്യവസായരംഗത്തെ ഒരു ഇതിഹാസമായി മാറിയ നവോ ദയാ അപ്പച്ചൻ എന്ന പേരിൽ പരക്കെ അറിയപ്പെടുന്ന എം.സി. പുന്നൂസ്…

Read More

കേരള സഭാപ്രതിഭകൾ-40 സി. മേരി ഇസ്‌പിരിത്ത് എസ്.എ.ബി.എസ്.

കേരള സഭാപ്രതിഭകൾ-40 സി. മേരി ഇസ്‌പിരിത്ത് എസ്.എ.ബി.എസ്. വിവിധ രൂപതകളിൽ വ്യാപിച്ചുകിടന്ന ആരാധനാസന്യാസിനി സമൂ ഹത്തെ സംയോജിപ്പിച്ച് ആലുവായിലെ സെനക്കിൾ കേന്ദ്രമാക്കി ഒരു സുപ്പീ രിയർ ജനറലിന്റെറെ…

Read More

കേരള സഭാപ്രതിഭകൾ-39 ലിയോ പോൾഡ് വിതയത്തിൽ

കേരള സഭാപ്രതിഭകൾ-39 ലിയോ പോൾഡ് വിതയത്തിൽ “മണികിണി നോക്കാത്ത ജീവിതം” എന്ന ഗ്രന്ഥ രചനയിലൂടെ മലയാളികളുടെ ശ്രദ്ധയാകർഷിച്ച ലിയോ പോൾഡ് വിതയത്തിൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ വിതയത്തിൽ…

Read More

കേരള സഭാപ്രതിഭകൾ-38 റവ. ഡോ. മത്തിയാസ് മുണ്ടാടൻ സി.എം.ഐ.

കേരള സഭാപ്രതിഭകൾ-38 റവ. ഡോ. മത്തിയാസ് മുണ്ടാടൻ സി.എം.ഐ. ഭാരതത്തിലെ സഭാരംഗത്ത് ഏറെ ശ്രദ്ധേയനായ ദൈവശാസ്ത്ര പണ്ഡിതനും ചരിത്രകാരനുമായ റവ. ഡോ മത്തിയാസ് എറണാകുളം ജില്ലയിലെ കരിങ്ങാത്തുരുത്ത്…

Read More

കേരള സഭാപ്രതിഭകൾ-34 എം.സി. പോൾ

കേരള സഭാപ്രതിഭകൾ-34 എം.സി. പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുന്ന തിലും ബൃഹത്തായ ഒരു വ്യാപാരമേഖല വളർത്തിയെ ടുക്കുന്നതിലും അസാമാന്യമായ പാടവം പ്രകടിപ്പിച്ച ശ്രീ. എം.സി. പോൾ, ഇരിങ്ങാലക്കുടയിലെ…

Read More

കേരള സഭാപ്രതിഭകൾ-30 വർഗീസ് കാഞ്ഞിരത്തുങ്കൽ

കേരള സഭാപ്രതിഭകൾ-30 വർഗീസ് കാഞ്ഞിരത്തുങ്കൽ കഴിഞ്ഞ ആറുദശാബ്ദത്തിനുള്ളിൽ അറുപതിൽ പരം ഗ്രന്ഥങ്ങൾ സാഹിത്യത്തിൻ്റെ വിവിധശാഖകളിൽ രചിച്ച ശ്രീ വർഗീസ് കാഞ്ഞിരത്തുങ്കൽ കടത്തുരുത്തി താഴത്തുപള്ളി ഇടവ കയിൽ, പാഴുത്തുരുത്ത്…

Read More

കേരള സഭാപ്രതിഭകൾ-28 സാധു ഇട്ടിയവിര

കേരള സഭാപ്രതിഭകൾ-28 സാധു ഇട്ടിയവിര “ദൈവത്തിന്റെ സന്ദേശവാഹകൻ”. സാധു ഇട്ടിയ വിരായെക്കുറിച്ച് ഇതിലും ലളിതമായിട്ട് ഒന്നും പറഞ്ഞു തുടങ്ങുക വയ്യ. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇദ്ദേഹം എഴുതിയത് നൂറ്റിനാല്പ്‌പുസ്ത‌കങ്ങൾ.…

Read More

കേരള സഭാപ്രതിഭകൾ-26 മാർ ജോൺ പെരുമാറ്റം

കേരള സഭാപ്രതിഭകൾ-26 മാർ ജോൺ പെരുമാറ്റം ഒരു കാലത്ത് ഭാരതമാകെ വ്യാപിച്ചു കിടന്നിരുന്ന സുറിയാനി സഭയുടെ അതിർത്തി വടക്കു ഭാരതപുഴ വരെയും തെക്ക് പമ്പാ നദിവരെയും എന്ന്…

Read More

കേരള സഭാപ്രതിഭകൾ-25 ബിഷപ് ഡോ. ഹിപ്പോളിറ്റസ് കുന്നുങ്കൽ

കേരള സഭാപ്രതിഭകൾ-25 ബിഷപ് ഡോ. ഹിപ്പോളിറ്റസ് കുന്നുങ്കൽ ലോകത്തിന്റെ പറുദീസാ എന്നറിയപ്പെടുന്ന കാശ്മീരിലെ ജമ്മുകാശ്‌മീർ രൂപതയുടെ അദ്ധ്യക്ഷനായി രണ്ടുദശാബ്ദക്കാലം സേവനം അനുഷ്‌ഠിച്ചതിനുശേഷം ഭരണങ്ങാനത്ത് വിശ്രമജീവിതം നയിക്കുന്ന ബിഷപ്പ്…

Read More