Sathyadarsanam

കേരള സഭാപ്രതിഭകൾ-75 ഫാ. ജോസഫ് കോയിൽപറമ്പിൽ

കേരള സഭാപ്രതിഭകൾ-75 ഫാ. ജോസഫ് കോയിൽപറമ്പിൽ അര നൂറ്റാണ്ടിലേറെ ഇന്ത്യയിലും അമേരിക്കൻ ഐക്യനാടുകളിലും സഭയക്കും, രാഷ്ട്രത്തിനും, സമുദാ യത്തിനും നിസ്തുല സേവനങ്ങൾ നൽകി അംഗീകാരങ്ങൾ ഏറ്റു വാങ്ങി…

Read More

കേരള സഭാപ്രതിഭകൾ-69 മാർ ജോസഫ് പള്ളിക്കാപറമ്പിൽ

കേരള സഭാപ്രതിഭകൾ-69 മാർ ജോസഫ് പള്ളിക്കാപറമ്പിൽ ആരാധ്യനായ പിതാവ്, ആദരണീയനായ ആചാ ര്യൻ, ആത്മാർത്ഥതനിറഞ്ഞ സുഹൃത്ത്, അർപ്പിതമന സ്കനായ അജപാലകൻ, സമർത്ഥനായ സഭാസാരഥി, നേട്ടങ്ങൾക്കുവേണ്ടി തത്ത്വങ്ങളെ ബലികഴിക്കാൻ…

Read More

കേരള സഭാപ്രതികൾ–63 ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കൽ സി.എം.ഐ.

കേരള സഭാപ്രതികൾ–63 ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കൽ സി.എം.ഐ. ദീപികബാലസഖ്യത്തിൻ്റെ സാരഥിയായി ഒന്നര വ്യാഴവട്ടക്കാലം പ്രവർത്തിച്ച് കുട്ടികളുടെ ബഹുമുഖമായ കഴിവുകൾ വളർത്തിയെടുക്ക ന്നതിന് നിരവധി പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌…

Read More

കേരള സഭാപ്രതികൾ- 60 സെയ്ത്താൻ ജോസഫ്

കേരള സഭാപ്രതികൾ-60 സെയ്ത്താൻ ജോസഫ് നാടക കലാരംഗത്ത് സ്വന്തമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കുകയും സ്വന്തമായ ഒരു പ്രവർത്തന ശൈലിക്ക് രൂപം കൊടുക്കുകയും ക്രിസ്‌തീയാദർശങ്ങൾ പ്രശംസനീയമാംവിധം അവ തരിപ്പിക്കുകയും…

Read More

കേരള സഭാപ്രതികൾ-52 പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ

കേരള സഭാപ്രതികൾ-52 പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ വാഴ്ത്തപ്പെട്ട അൽഫോൺസാമ്മയുടെ ജീവിതം കൊണ്ട് ധന്യമായ ഭരണാങ്ങാനത്ത് സ്ഥാപിതമായ ചെറു പുഷ്‌പ മിഷൻ ലീഗിന് ഭാരത സഭാ ചരിത്രത്തിൽ വലുതായ…

Read More

കേരള സഭാപ്രതിഭകൾ-51 എൻ. എം. മാണി നെടുംതടത്തിൽ (ചുരക്കുഴി മാണി)

കേരള സഭാപ്രതിഭകൾ-51 എൻ. എം. മാണി നെടുംതടത്തിൽ (ചുരക്കുഴി മാണി) സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ ഒരു കർഷകനാണ് എൻ.എം. മാണി. ചെറുപ്പംമുതലേ പൊതു പ്രവർത്തനത്തിലേർപ്പെട്ട മാണി…

Read More

കേരള സഭാപ്രതിഭകൾ-49 മോൺ മാത്യു വെള്ളാങ്കൽ

കേരള സഭാപ്രതിഭകൾ-49 മോൺ മാത്യു വെള്ളാങ്കൽ ദൈവശാസ്ത്രജ്ഞൻ, ഗവേഷകൻ, ബഹുഭാഷാ പണ്ഡിതൻ, പ്രഭാഷകൻ, ധ്യാനഗുരു, സാമൂഹ്യപ്രവർ ത്തകൻ, അൽമായമിത്രം എന്നിങ്ങനെ വിവിധനിലകളിൽ പ്രകീർത്തിത നാണ് മോൺ മാത്യു…

Read More

കേരള സഭാപ്രതിഭകൾ- 47 ഒ.പി. ജോസഫ്

കേരള സഭാപ്രതിഭകൾ- 47 ഒ.പി. ജോസഫ് സാഹിത്യസാംസ്‌കാരിക സാമൂഹ്യരംഗങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഒ.പി. ജോസഫ് ആലുവാ യിൽ ഊരകത്ത് കുടുംബത്തിൽ കുഞ്ഞുപൈലോ-മറിയം ദമ്പതികളുടെ മകനായി 1924…

Read More

കേരള സഭാപ്രതിഭകൾ-46 മൈക്കിൾ കള്ളിവയലിൽ

കേരള സഭാപ്രതിഭകൾ-46 മൈക്കിൾ കള്ളിവയലിൽ 1943-ൽ അഖിലകേരള കത്തോലിക്കാ കോൺഗ്ര സ്സിന്റെ കാഞ്ഞിരപ്പള്ളിയിൽ ചേർന്ന വാർഷിക സമ്മേള നത്തിൽ വച്ച് ഒരു ഹെഡ്‌ഓഫീസ് നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട്…

Read More

കേരള സഭാപ്രതിഭകൾ-43 റവ.ഡോ. ഗീവർഗീസ് പണിക്കർ

കേരള സഭാപ്രതിഭകൾ-43 റവ.ഡോ. ഗീവർഗീസ് പണിക്കർ പ്രമുഖവിദ്യാഭ്യാസപ്രവർത്തകനും ദൈവശാസ്ത്ര ജ്ഞനും പ്രഭാഷകനും ലേഖകനുമായ റവ.ഡോ. ഗീവർഗീസ് പണിക്കർ കാർത്തികപള്ളി താലൂക്കിൽ കാരിച്ചാൽ ഗ്രാമത്തിൽ (ഹരിപ്പാട്) 1924 മാർച്ച്…

Read More