കേരള സഭാപ്രതിഭകൾ-72 പ്രൊഫ. കെ.ടി. സെബാസ്റ്റ്യൻ കഴിഞ്ഞ അരനൂററാണ്ടുകാലമായി മതസാംസ്കാ രിക വിദ്യാഭ്യാസ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നല്‌കിക്കൊണ്ടിരിക്കുന്ന പ്രൊഫസർ കെ.ടി. സെബാസ്റ്റ്യൻ അല്മായ പ്രേഷിതരംഗത്ത് കേരളത്തിലെന്നല്ല,…
Read Moreകേരള സഭാപ്രതിഭകൾ-72 പ്രൊഫ. കെ.ടി. സെബാസ്റ്റ്യൻ കഴിഞ്ഞ അരനൂററാണ്ടുകാലമായി മതസാംസ്കാ രിക വിദ്യാഭ്യാസ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നല്‌കിക്കൊണ്ടിരിക്കുന്ന പ്രൊഫസർ കെ.ടി. സെബാസ്റ്റ്യൻ അല്മായ പ്രേഷിതരംഗത്ത് കേരളത്തിലെന്നല്ല,…
Read More
കേരള സഭാപ്രതിഭകൾ-71 കാർഡിനൽ മാർ വർക്കി വിതയത്തിൽ സീറോ – മലബാർ സഭയുടെ തലവനും എറണാ കുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തായു മായ കാർഡിനൽ മാർ വർക്കി…
Read Moreകേരള സഭാപ്രതിഭകൾ-ഡോ. ഇ.പി. ആന്റണി ബഹുമുഖപ്രതിഭയായ ഇ.പി. ആന്റണി 1927 ഏപ്രിൽ 27-ാം തീയതി എട്ടുരുത്തിൽ ലോനൻപൈലിയു ടെയും എലസബത്തിൻ്റെയും നാലാമത്തെ സന്താനമായി എറണാകുളത്തു ജനിച്ചു. സെന്റ്…
Read More
കേരള സഭാപ്രതിഭകൾ-69 മാർ ജോസഫ് പള്ളിക്കാപറമ്പിൽ ആരാധ്യനായ പിതാവ്, ആദരണീയനായ ആചാ ര്യൻ, ആത്മാർത്ഥതനിറഞ്ഞ സുഹൃത്ത്, അർപ്പിതമന സ്കനായ അജപാലകൻ, സമർത്ഥനായ സഭാസാരഥി, നേട്ടങ്ങൾക്കുവേണ്ടി തത്ത്വങ്ങളെ ബലികഴിക്കാൻ…
Read Moreകേരള സഭാപ്രതിഭകൾ-67 ഫാ. ലൂക്ക് O.F.M. Cap. അൻപതിൽ അധികം ഭാഷകളിൽ അഗാധ പാണ് ഡിത്യമുള്ള ഏക ഭാരതീയവൈദികൻ എന്ന് വിശേഷിപ്പി ക്കാവുന്ന ഫാ. ലൂക്ക് ഒ.എഫ്.എം.…
Read Moreകേരള സഭാപ്രതികൾ–66 റവ. പ്രൊഫ. ഉമ്മൻ അയ്യനേത്ത് കവി, സംഗീതജ്ഞൻ, സാഹിത്യവിമർശകൻ, പ്രഭാഷകൻ, ഭാഷാപണ്‌ഡിതൻ, തുടങ്ങി നിരവധി മേഖ ലകളിൽ മായാത്ത വ്യക്തിമുദ്രപതിപ്പിച്ച ആദ്ധ്യാത്മിക ആചാര്യൻ റവ.…
Read Moreകേരള സഭാപ്രതികൾ–64 കെ.പി. ജോൺ അഖിലകേരള കത്തോലിക്കാ കോൺഗ്രസ്സിന്റെ മുൻ പ്രസിഡണ്ടും റേരും നൊവേരും എന്ന ചാക്രിക ലേഖനത്തിൻ്റെ ചൈതന്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന വ്യവസായിയും സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ…
Read Moreകേരള സഭാപ്രതികൾ-61 മോൺ. അലക്സാണ്ടർ പയ്യമ്പള്ളി മലങ്കര സഭയുടെ വിശിഷ്യാ തിരുവല്ലാ രൂപത യുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിച്ച മോൺ അലക്സാണ്ടർ മല്ലപ്പള്ളിയിൽ 1926 ജൂൺ…
Read More
കേരള സഭാപ്രതികൾ-60 സെയ്ത്താൻ ജോസഫ് നാടക കലാരംഗത്ത് സ്വന്തമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കുകയും സ്വന്തമായ ഒരു പ്രവർത്തന ശൈലിക്ക് രൂപം കൊടുക്കുകയും ക്രിസ്‌തീയാദർശങ്ങൾ പ്രശംസനീയമാംവിധം അവ തരിപ്പിക്കുകയും…
Read Moreകേരള സഭാപ്രതികൾ-59 ഫാ.മാത്യു ഉഴുന്നാലിൽ എസ്സ്.ഡി.ബി. “മുസ്ലീം തീവ്രവാദികൾ കടുത്ത വെല്ലുവിളി ഉയർ ത്തുന്ന, സാക്ഷാൽ ഉസ്‌മാബിൻ ലാദന്റെ സ്വന്തം നാട്ടിൽ കത്തോലിക്കാ സഭയുടെ അജപാലന തീക്ഷ്‌ണത…
Read More