സഭ വിട്ടവരിലും സഭാവിരുദ്ധരിലുംനിന്നു ക്രൈസ്തവസന്യാസത്തെപ്പറ്റി പഠിക്കുന്ന മാധ്യമവീരന്മാരെപ്പറ്റി സഹതപിക്കുക. സന്യാസമെന്തെന്ന് അറിവില്ലാത്ത മാധ്യമപ്രവർത്തകരിൽ ചിലരുടെ ചോദ്യോത്തരങ്ങളുടെ സ്വാധീനത്തിലാണു സഭയിലെ സന്യാസജീവിതത്തെ വിലയിരുത്താൻ പലരും ഇറങ്ങിപ്പുറപ്പെടുന്നത്. സന്യാസജീവിതത്തിന്റെ ലാളിത്യവും…
Read More