Sathyadarsanam

ആനിക്കുഴിക്കാട്ടിൽ പിതാവിന് ആദരാഞ്ജലികൾ

ഒരു വലിയ ഇടയൻ വിടവാങ്ങിയിരിക്കുന്നു. നോക്കും, വാക്കും, വിചാരവും, ചലനവും ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിച്ച ഇടയശ്രേഷ്ഠൻ. സീറോ മലബാർ സഭയിലെ സായാഹ്‌ന പ്രാർത്ഥനയിൽ ഇടയനെ കുറിച്ചധികമാരും പരാമർശിക്കാത്ത…

Read More

സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്നതിനിടെ സുവിശേഷം പ്രഘോഷിക്കാന്‍ ഭാരത സഭ മറന്നുവോ? ഇത് ആത്മശോധനയുടെ സമയം….

പ്രശസ്ത പത്രപ്രവര്‍ത്തകനും ദീര്‍ഘകാലം ദീപികയുടെ ചീഫ് എഡിറ്ററുമായിരുന്ന ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍, സി.എം.ഐ സഭയുടെ പ്രിയോര്‍ ജനറലായിരിക്കേ, സഭാംഗങ്ങള്‍ക്കെഴുതിയ ഒരു കത്തില്‍ ഇപ്രകാരം ഒരനുഭവം വിവരിക്കുന്നുണ്ട്. അച്ചന്‍…

Read More

മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി

റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ ആ​​ധു​​നി​​ക ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ശി​​ല്പി മോ​​ൺ. കു​​ര്യാ​​ക്കോ​​സ് ക​​ണ്ട​​ങ്ക​​രി​​ക്ക് ച​​ര​​മ​​ശ​​താ​​ബ്ദി. ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യി ത​​ല ഉ​​യ​​ർ​​ത്തി​​ നി​​ൽ​​ക്കു​​ന്ന ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​രം​​ഭ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ…

Read More