കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അവകാശസ്മരണകളുണർത്തുന്ന മനുഷ്യാവകാശദിനം വീണ്ടും കടന്നുപോകുന്നത്. നന്നായി രോഗവിമുക്തിനേടി മനുഷ്യാവകാശങ്ങൾക്കായി ഉയർന്നുനിൽക്കാമെന്ന മഹത്തായ സന്ദേശമാണ് ഐക്യരാഷ്ട്രസഭ ഈ സുദിനത്തിൽ പങ്കുവയ്ക്കുന്നത്. രോഗവിമുക്തിക്കായി രാജ്യങ്ങൾ സ്വീകരിക്കുന്ന…
Read More