മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയായ വര്ത്തമാനപ്പുസ്തകത്തന്റെ രചയിതാവും അങ്കമാലി അതിരൂപതയുടെ ഗോവര്‍ണദോര്‍ (അഡ്മിനിസ്ട്രേറ്റര്‍) എന്ന നിലയില്‍ പതിമ്മൂന്നുവര്ഷത്തോളം (1786-1799) ഭരണം നിര്വഹിച്ചയാളുമായ പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ ദിവംഗതനായിട്ട് 221 വര്‍ഷം…
Read More