വെളിപാടു പുസ്തകം -ആമുഖവും പ്രവാചകദൗത്യദർശനവും 1:1-20

മല്പാൻ ഡോ. മാത്യു വെള്ളാനിക്കൽ വെളിപാട് പുസ്തകത്തിന്റെ സ്വഭാവവും ഉള്ളടക്കവും വ്യക്തമാക്കുന്നതാണ് ആദ്യത്തെ മൂന്നു വാക്യങ്ങൾ. മതപീഡനത്താൽ മനം തകരുകയും, കർത്താവിന്റെ രണ്ടാമാഗമനത്തിനുവേണ്ടി കാത്തിരുന്നു തളരുകയും ചെയ്യുന്ന…

Read More