Sathyadarsanam

ചെറുകിട കർഷകരും ഇക്കോ സെൻസിറ്റീവ് സോണും

ഫാ.തോമസ് മറ്റമുണ്ടയിൽ കടപ്പാട്: ദീപിക കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 2020 ഓ​ഗ​സ്റ്റ് 13 -ലെ ​ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ (പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ല) സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​നം…

Read More

ക്രൈസ്തവരും കര്‍ഷകരും കണ്ണുതുറക്കട്ടെ

ഇന്ത്യയിലെ ക്രൈസ്തവസമൂഹവും അദ്ധ്വാനവര്‍ഗ്ഗജനവിഭാഗവും കാര്‍ഷികമേഖലയും വന്‍പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഭരണനേതൃത്വങ്ങളുടെ നിരന്തരമായ അവഗണനയും, കര്‍ഷകനീതിനിഷേധ നിലപാടുകളും, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും, കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകളും, അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതിയുമുയര്‍ത്തുന്ന…

Read More

കർഷകരുടെ വിലാപം ആരു കേൾക്കും?

മനപ്പൂർവം ഒരു ഉറമ്പിനെ പൊലും നോവിക്കാൻ പാടില്ല. ആനയെയും പൂച്ചയെയും കൊന്ന ഒരുത്തനെയും ന്യായികരിക്കുകയും അല്ല. രണ്ടു ചോദ്യങ്ങളാണ് 1 എങ്ങനെ കാട്ടാന ഈ ജനവാസ കേന്ദ്രത്തിൽ…

Read More

കോവിഡ് കാലത്തെ കരുതലിന് കുട്ടനാടിന്‍റെ ധാന്യസമ്പത്ത്

കുട്ടനാട്ടിലെ നെല്ലു സംഭരണം പ്രതിസന്ധിയിലാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവ ഫലപ്രദമാക്കണം. കുട്ടനാട്ടിൽ വിളയുന്ന നെല്ല് അവിടെത്തന്നെ അരിയാക്കി കേരളീയർക്കു ലഭ്യമാക്കുന്ന കാര്യവും…

Read More

ഇ​​ൻ​​ഫാം ദേ​ശീ​യ സ​മ്മേ​ള​നം ക​ർ​ഷ​ക അ​തി​ജീ​വ​ന​ത്തി​ന്‍റെ ഉ​ണ​ർ​ത്തു​പാ​ട്ട്

രാ​​ജ്യ​​ത്താ​​ക​​മാ​​നം ക​​ർ​​ഷ​​ക​​ർ അ​​തീ​​വ ഗു​​രു​​ത​​ര​​ പ്ര​​തി​​സ​​ന്ധി​​യാ​​ണു നേ​​രി​​ടു​​ന്ന​​ത്. ജ​​നാ​​ഭി​​ലാ​​ഷം മ​​ന​​സി​​ലാ​​ക്കു​​ന്ന ഏ​​തൊ​​രു സ​​ർ​​ക്കാ​​രി​​നും കർഷകരുടെ ന്യാ​​യ​​മാ​​യ ആവശ്യങ്ങ​​ളെ ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കാ​​നാ​​വി​​ല്ല. ക​​ർ​​ഷ​​ക​​രു​​ടെ അ​​തി​​ജീ​​വ​​ന​​ത്തി​​ന് അ​​നിവാര്യമായതും ആ​​ർ​​ക്കും അ​​വ​​ഗ​​ണി​​ക്കാ​​നാ​​വാ​​ത്ത​​തു​​മാ​​യ…

Read More

പണയപ്പലിശയിലും കർഷകദ്രോഹം

ക​ർ​ഷ​ക​രെ – വി​ശി​ഷ്യ ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​രെ – എ​ല്ലാ​വി​ധ​ത്തി​ലും ഞെ​രു​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണു ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും അ​ധി​കാ​രി​ക​ളു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​ത്. എ​ണ്ണ​ത്തി​ൽ ഏ​റെ​യു​ണ്ടെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്കു സം​ഘ​ടി​ത​മാ​യ വി​ല​പേ​ശ​ലി​നോ സ​മ്മ​ർ​ദം ചെ​ലു​ത്ത​ലി​നോ…

Read More