Sathyadarsanam

ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യു എസ്

ഫാ.ജയിംസ് കൊക്കാവയലിൽ പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം സാ​​​​മ്പ​​​​ത്തി​​​​ക സം​​​​വ​​​​ര​​​​ണം അ​​​​ഥ​​​​വാ ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ 2019 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രും 2020 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും അ​​​​തേവ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ…

Read More

മുന്നാക്കക്കാരുടെ പിന്നാക്ക യാഥാർത്ഥ്യങ്ങൾ

വെള്ളാശേരി ജോസഫ് ജനുവരി 2 മന്നത്ത് പത്മനാഭൻറ്റെ ജന്മദിനമായി പലരും കൊണ്ടാടി. പക്ഷെ അനാചാരങ്ങളും, അന്ധ വിശ്വാസങ്ങളും, ആർഭാടങ്ങളും ഒഴിവാക്കാനുള്ള മന്നത്തിൻറ്റെ ആഹ്വാനം എത്ര പേർ ഉൾക്കൊള്ളിട്ടുണ്ട്?…

Read More

സാമ്പത്തിക സംവരണത്തിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലീം സമൂഹം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണേതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണത്തില്‍ ഏറ്റവും നേട്ടമുള്ളത് ഇന്ത്യയിലെ മുസ്ലീം സമൂഹത്തിനാണെന്നും സാമ്പത്തിക സംവരണത്തിനെതിരെ കേരളത്തില്‍ തുടര്‍ച്ചയായി ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനങ്ങളെ…

Read More

സാമ്പത്തീക സംവരണവും കുടിയേറ്റവും ശ്രദ്ധിക്കേണ്ടത്‌

എ​ല്ലാ​വ​രും സ​ഹോ​ദ​ര​ർ എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ ഒ​രു മു​ഖ്യ പ്ര​മേ​യം കു​ടി​യേ​റ്റ​ക്കാ​ർ (പ്ര​വാ​സി​ക​ൾ) ആ​ണ്. ചാ​ക്രി​ക ലേ​ഖ​ന​ത്തി​ന്‍റെ ര​ണ്ടാം അ​ധ്യാ​യ​ത്തി​ലും നാ​ലാം അ​ധ്യാ​യ​ത്തി​ലു​മാ​യി​ട്ടാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​സ​ക്തി​യും പ്ര​ശ്ന​ങ്ങ​ളും ഫ്രാൻസിസ്…

Read More

ഇഡബ്ലുഎസ്‌ സർട്ടിഫിക്കറ്റ് അറിയേണ്ടതെല്ലാം

പ്രിയപ്പെട്ടവരെ, നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത , സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ.…

Read More

ഈ ഡബ്ലിയു എസ് – വ്യാജ ആരോപണങ്ങൾക്കുള്ള മറുപടി

ഈ ഡബ്ലിയു എസ് സംവരണത്തിനെതിരായി വ്യാപകമായ വ്യാജപ്രചരണങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നും അഴിച്ചു വിട്ടു കൊണ്ടിരിക്കുകയാണ് . അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉയർന്ന റാങ്ക് നേടിയ OBC…

Read More

സാമ്പത്തിക സംവരണം: സാമൂഹ്യ നീതിയുടെ പുതുനാമ്പ്

സാമ്പത്തിക സംവരണം: സാമൂഹ്യ നീതിയുടെ പുതുനാമ്പ് സമകാലിക കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ ആത്മാർത്ഥമായി വിലയിരുത്തിയാൽ മുന്നാക്കക്കാർ എന്ന അധിക്ഷേപം ചുമക്കുന്ന സംവരണരഹിത സമുദായാംഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക…

Read More