മഠത്തില്‍ എന്നെ പീഡിപ്പിച്ചുവെന്നത് പച്ചക്കള്ളം; ക്രൈസ്തവസന്ന്യാസത്തെക്കുറിച്ച് ദയാബായി…

ക്രൈസ്തവസന്യാസത്തെക്കുറിച്ച് സംസാരിക്കാന്‍ ഒട്ടും അനുയോജ്യയായ ആളല്ല ഞാന്‍. സന്യാസസമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയ ഒരാള്‍ സന്യാസത്തെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് ശരിയാവുക? ഏതാനും മാസങ്ങള്‍ മാത്രം ഒരു…

Read More