Sathyadarsanam

നിരണം പള്ളി

ചങ്ങനാശേരി അതിരൂപതയിലെ പല പള്ളികളുടെയും തുടക്കം നിരണം പള്ളിയിൽ നിന്നാണ് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. നിരണം പള്ളിയുടെ കുരിശുപള്ളിയായി ക്രിസ‌ വർഷം 427 ൽ…

Read More

കേരള സഭാപ്രതിഭകൾ -133 മോൺസിഞ്ഞോർ തോമസ് തലച്ചിറ

കേരള സഭാപ്രതിഭകൾ -133 മോൺസിഞ്ഞോർ തോമസ് തലച്ചിറ കാത്തലിക് യൂണിയൻ ഓഫ് തൃശൂർ, കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്, കേരള ലേബർ മൂവ്മെന്റ് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ മനുഷ്യാവകാശസംരക്ഷണത്തിനും…

Read More

കേരള സഭാപ്രതിഭകൾ -132 ഫാ. ജോൺ വട്ടങ്കി എസ്.ജെ.

കേരള സഭാപ്രതിഭകൾ -132 ഫാ. ജോൺ വട്ടങ്കി എസ്.ജെ ഇന്ത്യൻ തത്ത്വചിന്തയിൽ, വിശേഷിച്ചും ന്യായ ദർശനത്തിൽ, അഗാധമായ അവഗാഹമുള്ള പണ്ഡിതവ രേണ്യനാണ് ഫാ.ജോൺ വട്ടങ്കി. ഹൈന്ദവ പണ്‌ഡിതരുടെ,…

Read More

മാർ ചാൾസ് ലവീഞ്ഞ്

പ്രത്യാശയുടെ പൂർവ്വചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷകളുടെ പ്രവാ ചകനായിരുന്നു മാർ ചാൾസ് ലവീഞ്ഞ് പിതാവ്. മാർത്തോമാ നസ്രാണികൾ തദ്ദേശീയമെത്രാന്മാരുടെ സ്വരം ശ്രവി ക്കാൻ കാതോർത്തിരുന്ന കാലഘട്ട…

Read More

കേരള സഭാപ്രതിഭകൾ -131തോമസ് മാത്യു കൊട്ടാരത്തുംകുഴി

കേരള സഭാപ്രതിഭകൾ -131 തോമസ് മാത്യു കൊട്ടാരത്തുംകുഴി ഒരു ചരിത്രകാരൻ, ജീവചരിത്രകാരൻ എന്നീ നില കളിൽ പരക്കെ അറിയപ്പെടുന്ന തോമസ് മാത്യു കൊട്ടാ രത്തുംകുഴി 1931 ജൂലൈ…

Read More

ഇന്ത്യൻ മതേതരത്വവും വഖഫ് ബോർഡും

ഇന്ത്യൻ മതേതരത്വവും വഖഫ് ബോർഡും ഫാ. ജോഷി മയ്യാറ്റിൽ മതരാഷ്ട്രവാദങ്ങൾക്കിടയിൽ ശ്വാസംമുട്ടുകയാണ് ഇന്ന് ജനാധിപത്യ രാഷ്ട്രങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ അവസ്ഥയും മറ്റൊന്നല്ല. ഈ…

Read More

കേരള സഭാപ്രതിഭകൾ -98 ശ്രീമതി മേരി ജോർജ്ജ് ഇടമറ്റം

കേരള സഭാപ്രതിഭകൾ -98 ശ്രീമതി മേരി ജോർജ്ജ് ഇടമറ്റം പേരും പെരുമയും ആഗ്രഹിക്കാതെ സ്ഥാനമാന ങ്ങൾക്കുവേണ്ടി എങ്ങും തള്ളിക്കയറാതെ ഇതെല്ലാം ചിലരെ തേടിയെത്താറുണ്ട്. പദവിയോ പ്രശസ്തിയോ കൈവരുമ്പോൾ…

Read More