മലയാളിക്ക് സ്വന്തമായുള്ള, ജാതി മത, വർണ്ണ വ്യത്യാസമില്ലാത്ത ചുരുക്കം ചില പുരാതന ആഘോഷങ്ങളിൽ ഒന്നാണ് തിരുവോണം. എന്നാൽ ഇന്ന് ചില നസ്രാണികൾക്കിടയിൽ ഓണം വിജാതീയ ആഘോഷം ആണെന്ന്…
Read More

മലയാളിക്ക് സ്വന്തമായുള്ള, ജാതി മത, വർണ്ണ വ്യത്യാസമില്ലാത്ത ചുരുക്കം ചില പുരാതന ആഘോഷങ്ങളിൽ ഒന്നാണ് തിരുവോണം. എന്നാൽ ഇന്ന് ചില നസ്രാണികൾക്കിടയിൽ ഓണം വിജാതീയ ആഘോഷം ആണെന്ന്…
Read More
റവ. ഡോ. മാത്യു ചങ്ങങ്കരി ചോദ്യം: സഭയിൽ നിയമാനുസൃതം മിശ്രവിവാഹിതരായ രണ്ടു പേരുടെ വിവാഹ ജീവിതം പരാജയപ്പെട്ടു. അതിനുശേഷം, കത്തോലിക്കാ ജീവിത പങ്കാളി തന്റെ മാതൃസഭയിലേയ്ക്കു തിരിച്ചുപോയി.…
Read More
ക്രൈസ്തവ സന്യാസത്തെ ചില മാധ്യമങ്ങളും വ്യക്തികളും അടച്ചാക്ഷേപിക്കുന്നതു വിശ്വാസികളുടെ ഹൃദയത്തിൽ ആഴമായ മുറിവുകളാണുണ്ടാക്കുന്നത്. ക്രൈസ്തവസമൂഹത്തെയാകെ കരിതേക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ളതാണ് ഇത്തരം മാധ്യമവിചാരണകൾ. ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കം…
Read More
സെപ്തംബര്‍ 4-Ɔο തിയതി ആരംഭിച്ച പാപ്പായുടെ മുപ്പത്തൊന്നാമത്തെ അപ്പോസ്തലിക സന്ദർശനം ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്ക്, മഡഗാസ്ക്കര്‍, മൗറീഷ്യസ് എന്നിവിടങ്ങളിലേയ്ക്കുള്ള ഒരാഴ്ച നീളുന്ന യാത്രയാണ്. തന്‍റെ യാത്രയുടെ ലോഗോകളിൽ…
Read More
എന്തുകൊണ്ട് കത്തോലിക്കർ വൈദികന്റെയടുക്കൽ പാപങ്ങൾ ഏറ്റുപറയുന്നു എന്നതിന്റെ ഏറ്റവും ലളിതമായ ഉത്തരം അത് ദൈവത്തിന്റെ പദ്ധതിയാണ് എന്നതാണ്. യാക്കോബ് ശ്ലീഹായുടെ ലേഖനം 5,16-ൽ നാം വായിക്കുന്നു: ”നിങ്ങൾ…
Read Moreനോബിള്‍ തോമസ് പാറയ്ക്കല്‍ തിരുസ്സഭാജീവിതത്തിന് അച്ചടക്കം അനിവാര്യമാകുന്നതെങ്ങനെയാണ് എന്ന് ഒന്ന് പരിശോധിക്കാം: ഈശോയുടെ പ്രബോധനം: മത്തായിയുടെ സുവിശേഷം 18-ാം അദ്ധ്യായം15 മുതലുള്ള വാക്യങ്ങളില്‍ സഹോദരന്റെ തെറ്റ് അവന്…
Read More
ജസ്റ്റിൻ ജോർജ്. 2017 ലെ നഴ്സിംഗ് സമര കാലത്ത് UNA എന്ന സംഘടനയുടെ മറവിൽ ജാസ്മിൻ ഷായും അയാളുടെ കൂടെ ഉള്ളവരും കേരളത്തിലെ കത്തോലിക്കാ സഭയുടെ ഹോസ്പിറ്റലുകൾക്ക്…
Read Moreമാർ ജോസഫ് പൗവ്വത്തിൽ സഭ ഒറ്റയാന്മാരുടെ ഒരു സംഘമല്ല, സഭ ആഴമായ ഒരു കൂട്ടായ്മയാണ്, ഈശോയോടുളള കുട്ടായ്മ. സഭയെ മിശിഹായുടെ ശരീരമാണെന്നാണല്ലോ നാം വിശേഷിപ്പിക്കുക. ശരീരത്തിലെ അവയവങ്ങൾ…
Read More
ജോസ് വള്ളനാട്ട് സംവരണ കാര്യത്തിൽ മുസ്ലീങ്ങൾക് 80 % ബാക്കി 5 ന്യൂനപക്ഷ വിഭാഗങ്ങൾക്ക്(ക്രിസ്ത്യൻ, സിക്ക്, പാർസി, ബുദ്ധ, ജൈന) എല്ലാം കൂടി ആകെ 20% എന്ന…
Read Moreമാർ ജോസഫ് പൗവ്വത്തിൽ എല്ലാ ജനതകളും തലമുറകളും ദൈവത്തെ പരിശുദ്ധനായിട്ടാണ് പരിഗണിക്കുക. ഒരു വിധത്തിൽ ദൈവം മാത്രമാണ് പരിശുദ്ധൻ. എന്നാൽ ദൈവത്തോടു ബന്ധപ്പെട്ടു നില്ക്കുന്ന വ്യക്തികളും വസ്തുക്കളുംമറ്റും…
Read More