ഭാരതസഭ ജന്മം നല്‍കിയ സഭാപണ്ഡിതരില്‍ അവിസ്മരണനീയനായ പ്ലാസിഡ് പൊടിപാറ അച്ചന്റെ 35-ാം ചരമവാര്‍ഷികമാണിന്ന്. ഭാരതസഭയെ സംബന്ധിച്ച്, പ്രത്യേകിച്ച് മാര്‍ത്തോമ്മ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിസ്മൃതിയില്‍ തള്ളാവുന്ന ഒരു വ്യക്തിത്വമല്ല…
Read More

കർമ്മധീരനായ സഭാചാര്യൻ ഇസ്രായെലിന്റെ പ്രവാസകാലത്ത് ദേവാലയം നിർമ്മിക്കുവാനായി ജന മധ്യത്തിൽ നിന്നും കർത്താവുയർത്തിയ പ്രവാചകന്മാരാണ് എസ്രാപ്രവാചകനും നെഹമിയാ പ്രവാചകനും.ഇവർ രണ്ടുപേരും ഇസ്രായേലിന് പുതിയ രൂപവും ഭാവവും നൽകിയവരാണ്…

കൊറോണ വൈറസ് എന്ന മഹാമാരിയുടെ പ്രതിരോധനത്തിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് നാം കടന്നിരിക്കുകയാണല്ലോ. മനുഷ്യരാശിയെ മുഴുവൻ വിറപ്പിച്ച ഈ മഹാമാരിയുടെ വ്യാപനത്തെ ഫലപ്രദമായി ചെറുക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു…
Read More
ലോകംമുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കേരളത്തിൽ…
Read More
കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു. ഒരു നഗ്ന സത്യം പറയാം. ഈ തലമുറയിൽ…
Read More
മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി.…
Read More
അനുസ്മരണങ്ങളില്ലാതെ അതും കടന്നു പോവുകയാണ്, ഇന്നലെകളിലെന്നതു പോലെ തന്നെ. അവനവനെക്കുറിച്ചുള്ള വ്യഗ്രതകൾക്കിടയിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് വേവലാതിപ്പെടാന്‍ നമുക്ക് സമയമില്ലാതെ ഒരു ദിനം കടന്നു പോവുകയാണ്, അല്ലെങ്കിലും കൊല്ലപ്പെട്ടത് ക്രിസ്തുവിശ്വാസിയാണെന്നറിഞ്ഞാല്‍…
Read More
ത്യാഗധന്യമായ ഓര്‍മകള്‍ക്കൊണ്ട് മനുഷ്യമനസിലും, വീരോചിതമായ ജീവസാക്ഷ്യംകൊണ്ട് സ്വര്‍ഗത്തിലും വാടാതെ വിടര്‍ന്നുനില്‍ക്കുന്ന പുണ്യസ്പര്‍ശിയായ സുഗന്ധസൂനമാണ് ലയോളാമ്മ എന്ന സിസ്റ്റര്‍ ലയോള സിഎംസി. കേരള ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത കറുത്ത…
Read More
രാഷ്ട്ര സേവനത്തിലും സഭാ ശുശ്രൂഷയിലും ആദരണീയമായ മാതൃക പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു. ഇൻഡ്യൻ റെയിൽവേയിൽ ചീഫ് പ്രോസിക്യൂട്ടിംഗ് ഓഫീസർ , ചീഫ് ടിക്കറ്റ് എക്സാമിനർ , ഡിപ്പോ ഇൻ…
Read More