Sathyadarsanam

എർദോഗൻ വെറുമൊരു വ്യക്തിയല്ല

ഇ​​നി 24 മ​​ണി​​ക്കൂ​​റു​​ക​​ൾ​​കൂ​​ടി​​യേ​​യു​​ള്ളു. നാ​​ളെ ഹാ​​ഗി​​യ സോ​​ഫി​​യ​​യി​​ൽ നി​​സ്കാ​​രം തു​​ട​​ങ്ങും. തു​​ർ​​ക്കി​​യി​​ലെ ലോ​​ക​​പ്ര​​ശ​​സ്ത​​മാ​​യ ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യം മോ​​സ്കും മ്യൂ​​സി​​യ​​വു​​മാ​​യ​​തി​​നു​​ശേ​​ഷം വീ​​ണ്ടും മോ​​സ്കാ​​ക്കി മാ​​റ്റി​​യ​​ശേ​​ഷ​​മു​​ള്ള ആ​​ദ്യ പൊ​​തു​​പ്രാ​​ർ​​ഥ​​ന. നാ​​ളെ​​ത്ത​​ന്നെ​​യാ​​ണ്…

Read More

റവ. സി. ജെയിൻ കൊട്ടാരം CMC (1935-2020) കാവുകാട്ടുപിതാവിന്റെ ആത്മീയപുത്രി .

മൂന്നു ദശാബ്ദം അസംപ്ഷൻ കോളേജിൽ പ്രൊഫസർ, വൈസ്-പ്രിൻസിപ്പൽ എന്നീ നിലകളിലും, റിട്ടയർമെന്റിനു ശേഷം മറ്റൊരു മൂന്നു ദശാബ്ദം ദൈവദാസൻ മാർ മാത്യു കാവുകാട്ടുപിതാവിന്റെ നാമകരണനടപടികളുടെ വൈസ് –…

Read More

കര്‍മ്മല മാതാവിന്റെ തിരുനാൾ.

വിശുദ്ധ ഗ്രന്ഥത്തില്‍ കാര്‍മ്മല്‍ മലയെ ക്കുറിച്ച് പല സ്ഥലങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഒരു കൂട്ടം സന്യാസിമാര്‍ ആ മലനിരകളിലേക്ക് പിന്‍വാങ്ങുകയും ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥതയില്‍…

Read More

ബാലനായ വിശുദ്ധ കുര്യാക്കോസ് സഹദായുടെടെയും ജൂലിറ്റാ പുണ്യവതിയുടെയും തിരുനാൾ.

മാർ ഗീവറുഗീസ് സഹദായെപ്പോലെ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്താണ് (AD 284-305) വിശുദ്ധ കുരിയാക്കൊസും ജൂലിറ്റായും രക്തസാക്ഷികള്‍ ആകുന്നത്. വിധവയായ ജൂലിറ്റാ ലൈക്കൊനിയ എന്ന സ്ഥലത്തെ ഒരു കുലീന…

Read More

ക്രൈസ്തവരും കര്‍ഷകരും കണ്ണുതുറക്കട്ടെ

ഇന്ത്യയിലെ ക്രൈസ്തവസമൂഹവും അദ്ധ്വാനവര്‍ഗ്ഗജനവിഭാഗവും കാര്‍ഷികമേഖലയും വന്‍പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഭരണനേതൃത്വങ്ങളുടെ നിരന്തരമായ അവഗണനയും, കര്‍ഷകനീതിനിഷേധ നിലപാടുകളും, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും, കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകളും, അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതിയുമുയര്‍ത്തുന്ന…

Read More

ക്രൈസ്തവ സമൂഹത്തിന് ഉണങ്ങാത്ത മുറിവായി ഹാഗിയാ സോഫിയാ.

ഹാഗിയാ സോഫിയാ (പരിശുദ്ധ ജ്ഞാനം) പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ മശിഹാക്കാലം 541 ൽ ആണ് ബൈസൻറ്റീനിയൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ പണികഴിപ്പിച്ചത്. 900 വർഷക്കാലം…

Read More

നസ്രാണി യുവത്വമേ, പ്രബുദ്ധരാകൂ, പ്രതികരിക്കുന്നവരാകൂ

നവീൺ മൈക്കിൾ ലോകത്തിൽ ഈശോ മിശിഹായുടെ പ്രകാശമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ സഭയാകുന്ന മിശിഹായുടെ ഗാത്രത്തിലെ അവയവങ്ങൾ. നിത്യ യുവാവായ മിശിഹായുടെ മണവാട്ടി. ഈശോ…

Read More

വലതു ഭാഗം കനാൽ യാഥാർത്ഥ്യമാകുന്നു: ഒരു ജനത പൊരുതി നേടിയ വിജയം

മുഖ്യമന്ത്രിയ്ക്കും ജലസേചന മന്ത്രിയ്ക്കും അഭിനന്ദനങ്ങൾ പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഫർക്കയിലെ ജലസമരം വിജയത്തിലേക്ക് നീങ്ങുകയാണ്. 2014ൽ സുൽത്താൻ പേട്ട് രൂപതയുടെ ആവിർഭാവത്തോടെ രൂപികരിച്ച RBC അവയർനസ് കമ്മിറ്റി…

Read More

ഡിപ്ലോമാറ്റിക് ബാഗേജുകൾ പലയിനം!

ഫാ. ജോഷി മയ്യാറ്റിൽ രാജ്യത്തെ ഞെട്ടിച്ച വാർത്തയായിരുന്നു അത്. ദുബായിൽ നിന്ന് യുഎഇ കൊൺസുലേറ്റിൻ്റെ ഡിപ്ലോമാറ്റിക് ബാഗേജു വഴി പതിനഞ്ചു കോടിയോളം വിലമതിക്കുന്ന 30 കിലോ സ്വർണം…

Read More

മാർത്തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്തം: ഐതിഹ്യങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും.

ഐതിഹ്യമനുസരിച്ച് തോമാ ശ്ലീഹാ ആദ്യം ദമാസ്കസിലേക്കും അവിടെ നിന്ന് അന്ത്യോക്യയിലേക്കും തുടർന്ന് ബാക്ട്രിയായിലേക്കും വടക്കേ ഇന്ത്യയിലേക്കും പോയി. അവിടെ നിന്നു എത്യോപ്യയിലേക്കും കപ്പൽ മാർഗ്ഗം മല്യംകരയിലും വന്നു.…

Read More