Sathyadarsanam

കോവിഡും സമൂഹവ്യാപനവും

തുടക്കത്തിൽ കോവിഡ് 19 വുഹാനിലെ ഒരു ഭക്ഷണ മാർക്കറ്റിൽ പോയവരുടെ മാത്രം രോഗം ആയിരുന്നു. പിന്നീട് അത് വുഹാൻ പ്രവിശ്യക്കാരുടെയും അതിന് ശേഷം മൊത്തം ചൈനക്കാരുടേതും ആയി.…

Read More

കോവിഡ് -19 ഒറ്റപ്പെടുത്തുമ്പോൾ ചില അതിജീവന ചിന്തകൾ

കോവിഡ് -19 വൈറസ് ലോകമെന്പാടും പടർന്നുപിടിക്കുന്പോൾ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര, വാണിജ്യ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുന്നു. ആഗോളവത്കരണം വളർത്തിക്കൊണ്ടുവന്ന ലോകവിപണിയുടെ തളർച്ച ആഭ്യന്തര വിപണിയുടെ പുനരുജ്ജീവനത്തിനു വഴിയൊരുക്കുമോ? ആ​ഗോ​ള​വ​ത്ക​ര​ണം…

Read More

മതവും ശാസ്ത്രവും

ശാസ്ത്രം ജയിച്ചു മതം തോറ്റു എന്ന അർത്ഥത്തിലുള്ള ധാരാളം പോസ്റ്റുകൾ ഈ ദിവസങ്ങളിൽ കാണാൻ ഇടയാക്കുന്നുണ്ട്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന…

Read More