അന്നവും ആശ്വാസവുമാകട്ടെ സമൂഹ അടുക്കളകൾ

കോവിഡ് ലോക്ക് ഡൗൺമൂലം ഒറ്റപ്പെട്ടുപോയവരുൾപ്പെടെ സംസ്ഥാനത്തിന്‍റെ നാനാഭാഗങ്ങളിൽ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. അവർക്കു നല്ല ഭക്ഷണം ലഭ്യമാക്കാൻ സമൂഹ അടുക്കളയുടെ പ്രവർത്തനം കുറേക്കൂടി വിപുലവും ഫലപ്രദവുമാക്കണം…

Read More