Sathyadarsanam

സന്യാസാർത്ഥിനിയുടെ മരണത്തിന്റെ മറവിൽ സന്യസ്തർക്കെതിരെയുള്ള ആക്രമണങ്ങൾ അതിരുകടക്കുമ്പോൾ…

കേരളസഭയിൽ പ്രവർത്തനനിരതരായിരിക്കുന്ന സന്യാസിനിമാരുടെ എണ്ണം ഏകദേശം മുപ്പത്തയ്യായിരത്തോളം വരും. ഏഴായിരത്തിൽപ്പരം അംഗങ്ങളുള്ള എഫ്‌സിസി, സിഎംസി തുടങ്ങി പരിമിതമായ അംഗങ്ങളുള്ള വിദേശ കോൺഗ്രിഗേഷനുകൾ വരെ ഒട്ടേറെ സന്യാസിനീ സമൂഹങ്ങളും…

Read More

മഠത്തിലെ നല്ല ദിവസം….

സിസ്റ്റർ ജോസ്‌ലിൻ സി എം സി ഒ​​രു പ​​ത്ര​​ത്തി​​ലെ പ​​ര​​മ്പ​​ര​​യി​​ൽ വ​​ന്ന മ​​​​ഠ​​​​ത്തി​​​​ലെ ഒ​​​​രു ദി​​​​വ​​​​സം വാ​​​​യി​​​​ച്ചു ബോ​​​​റ​​​​ടി​​​​ച്ചു​​​​പോ​​​​യി. എ​​​​വി​​​​ടു​​​​ന്നു കി​​​​ട്ടി ഈ ​​​​വെ​​​​ളി​​​​പാ​​​​ടു​​​​ക​​​​ൾ? ചാ​​​​ന​​​​ലു​​​​ക​​​​ളി​​​​ലെ കോ​​​​മ​​​​ഡി…

Read More