Sathyadarsanam

ന്യൂനപക്ഷ സംവിധാനങ്ങളും ക്രൈസ്തവരും

. കെസിബിസി ജാഗ്രത ന്യൂസ് ആമുഖം ദൈവജനമായ ഇസ്രായേല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ജനതകളുടെയിടയില്‍ ചിതറിക്കപ്പെട്ടപ്പോള്‍ ന്യൂനപക്ഷങ്ങളും അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടവരുമായി കഴിയേണ്ട അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ സംഘടിതരാകുകയും തങ്ങളുടെ…

Read More

ക്രിസ്ത്യാനി മാത്രം മതേതരത്വം പുലർത്തിയാൽ മതിയോ?

ഫാ. ജോഷി മയ്യാറ്റിൽ ഇടത്തു-വലത്തു മുന്നണികൾ പരസ്യമായി വർഗീയ നിലപാടുകൾ എടുത്തിരിക്കേ, മൂന്നാം മുന്നണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിമുന്നണി വർഗീയതയുടെ അവതാരം തന്നെ ആയിരിക്കേ, ക്രിസ്ത്യാനികൾ ഇനിയും…

Read More

ക്രൈസ്തവരോട് ഇതു കടുത്ത അനീതി

ജി​​​​​​​ൻ​​​​​​​സ് ന​​​​​​​ല്ലേ​​​​​​​പ്പ​​​​​​​റ​​​​​​​മ്പ​​​​​​​ൻ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​ന്‍റെ ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നും ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി പ്ര​​​​​​​ത്യേ​​​​​​​ക ക്ഷേ​​​​​​​മ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ചു സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​മി​​​​​​​തി​​​​​​​യാ​​​​​​​ണു സം​​​​​​​സ്ഥാ​​​​​​​ന ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ ​ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ. ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ക്ഷേ​​​​​​​മ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ൽ…

Read More

കേരള ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അറിവിലേയ്ക്കായി

ഫാ.ജയിംസ് കൊക്കാവയലിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻപാകെ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പിന്നോക്ക അവസ്ഥയെക്കുറിച്ച്, അത്മായർക്കു വേണ്ടിയുള്ള പഠന കേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ…

Read More

എന്തുകൊണ്ടാണ് ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത്?

ഫാ. ജോഷി മയ്യാറ്റില് പ്രാവിന്‍റെ നിഷ്കളങ്കത വെളിപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്! ക്രൈസ്തവരുടെ സ്നേഹവും ക്ഷമയും ഉത്തരവാദിത്വബോധവും ഒരിക്കല്‍ക്കൂടി ലോകത്തിനു ബോധ്യപ്പെട്ടു. തങ്ങളോടു ചെയ്യപ്പെട്ട കൊടുംക്രൂരതയുടെ നിമിഷങ്ങളില്‍ സഭ…

Read More