Sathyadarsanam

സമുദായ ഐക്യം അല്മായ നേതൃത്വത്തിലൂടെ

ഭാ​​​​​​​ര​​​​​​​ത​​​​​​​ത്തി​​​​​​​ലെ അ​​​​​​​തി​​​​​​​പു​​​​​​​രാ​​​​​​​ത​​​​​​​ന​​​​​​​മാ​​​​​​​യ ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ണു ന​​​​​​​സ്രാ​​​​​​​ണി​​​​​​​ക​​​​​​​ൾ എ​​​​​​​ന്ന പൊ​​​​​​​തു​​​​​​​പേ​​​​​​​രി​​​​​​​ൽ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​വ​​​​​​​ർ സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ചി​​​​​​​ന്ത​​​​​​​യും സ്വ​​​​​​​ജാ​​​​​​​തി​​​​​​​ബോ​​​​​​​ധ​​​​​​​വും മി​​​​​​​ക​​​​​​​വു​​​​​​​റ്റ രീ​​​​​​​തി​​​​​​​യി​​​​​​​ൽ കാ​​​​​​​ത്തു​​​​​​​സൂ​​​​​​​ക്ഷി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. തോ​​​​​​​മ്മാ​​​​​​​ശ്ലീ​​​​​​​ഹാ​​​​​​​യു​​​​​​​ടെ ശ്ലൈ​​​​​​​ഹി​​​​​​​ക പൈ​​​​​​​തൃ​​​​​​​ക​​​​​​​ത്തോ​​​​​​​ടു​​​​​​​ള്ള അ​​​​​​​ടു​​​​​​​പ്പ​​​​​​​ത്തി​​​​​​​ൽ നി​​​ന്നു​​​രു​​​വാ​​​യ തോ​​​​​​​മ്മാ​​​​​​​മാ​​​​​​​ർ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ അ​​​​​​​വ​​​​​​​ർ…

Read More

നസ്രാണിപ്പട….

മലങ്കര മാർത്തോമ്മാ നസ്രാണികൾക്ക് ഉണ്ടായിരുന്ന സായുധസേന. മധ്യകാലഘട്ടത്തിലെ രേഖകള്‍ പ്രകാരം എല്ലാ നസ്രാണി പുരുഷന്മാരും ആയോധനകലയില്‍ പ്രാവീണ്യം നേടിയവരായിരുന്നു. അവരുടെ എല്ലാ കുടിയിരുപ്പുകളിലും സ്വന്തമായ ഓരോ സൈന്യവും…

Read More

പിശാചും അബദ്ധസിദ്ധാന്തങ്ങളും

പൈശാചിക സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് ദൈവികമായതെല്ലാം അപ്രസക്തവും അയാഥാർത്ഥ്യവുമായി അവതരിപ്പിക്കപ്പെടും എന്നതാണ്. തെറ്റിനെ നിസ്സാരവൽക്കരിക്കുന്നതും ദൈവവിശ്വാസത്തെ അന്ധവിശ്വാസമായി കാണുന്നതും ദൈവ നിഷേധത്തെ ബൗദ്ധിക നവോത്ഥാനമായി ചിത്രീകരിക്കുന്നതും…

Read More

ക്രൈസ്തവ പീഡനങ്ങളുടെ റാങ്ക് നിലവാരം

ഫാ.ജയിംസ് കൊക്കാവയലില്‍ ‘ഓപ്പണ്‍ ഡോര്‍സ്’ എന്നതു പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു അന്താരാഷ്ട്ര ഏജന്‍സിയാണ്. ഇവര്‍ വിവിധ രാഷ്ട്രങ്ങളിലെ ക്രൈസ്തവ പീഡനങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങളുടെ…

Read More