സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിക്കുന്നു… നിശ്ശബ്ദത പാലിക്കുക! സാന്ദ്രനിശ്ശബ്ദതയില്‍, അവിടന്ന് മുമ്പു പറഞ്ഞതിന്റെയും ആചരിച്ചതിന്റെയും ധ്വനികള്‍ നമുക്കു കൂടുതല്‍ വ്യക്തമാകും……
Read More


