ചന്ദ്രയാനില്‍ അഭിമാനിക്കുമ്പോള്‍ സാധാരണക്കാരെ വിസ്മരിക്കരുത്‌

ഇന്ത്യയുടെ വികസന കുതിപ്പിനെക്കുറിച്ച് ധാരാളം പറയാറുണ്ട്. ശാസ്ത്ര-സാങ്കേതിക സാമ്പത്തിക രംഗങ്ങളില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു എന്നത് വാസ്തവമാണ്. ചില മേഖലകളില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതോ അതിനും മുകളിലോ…

Read More