തോമാശ്ലീഹാ ഭാരതത്തിലെത്തിയതിന് തെളിവില്ലെന്നാരു പറഞ്ഞു?

ബിഷപ് മാര്‍ ജോസഫ് പാംബ്ലാനി. ചരിത്രത്തിന് ആഖ്യാതാവിന്റെ പക്ഷത്തിന് അനുസരിച്ചുള്ള അര്‍ത്ഥതലങ്ങളും അനുബന്ധങ്ങളും ഉണ്ടാകാം (polyhedron intelligibility) എന്നത് സത്യമാണ്. തോമാശ്ലീഹായുടെ ഭാരതാഗമനത്തെ നിഷേധിക്കുന്ന കേരളചരിത്രകാരന്മാരില്‍ പ്രധാനികള്‍…

Read More