മലബാർ സുറിയാനി കത്തോലിക്കാ സഭ (സിറോ മലബാർ സഭ) യുടെ പിതാവും തലവനുമായ കർദിനാൾ മാർ ആലഞ്ചേരിൽ ഗീവർഗീസ് ശ്രേഷ്ഠ മെത്രാപ്പോലീത്ത.

മാർ ജോർജ് ആലഞ്ചേരി പിതാവ് 1945 ഏപ്രിൽ 19ന് കോട്ടയം ജില്ലയിലെ തുരുത്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഹൈ സ്കൂൾ വിദ്യാഭാസത്തിനു ശേഷം സെമിനാരിയിൽ ചേർന്ന അദ്ദേഹം…

Read More