പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും…

ടോമിയച്ചന്‍ പരിണാമസിദ്ധാന്തവും ബിഗ് ബാങ്ങ് തിയറിയും സഭയുടെ നിലപാടുകള്‍ക്കെതിരല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ ഈയിടെ പറഞ്ഞതായി വായിച്ചു. സഭയുടെ നിലപാടില്‍ എന്തോ വലിയ വ്യത്യാസം വന്നതുപോലെയാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്?…

Read More