മാര്‍ ആനിക്കുഴിക്കാട്ടില്‍ ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പ്രതിബദ്ധതയോടെ പ്രവർത്തിച്ച മാതൃകാ പിതാവ്

ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് ഏവർക്കും മാതൃകയായ പ്രവർത്തിക്കുകയും ചെയ്ത ആത്മിയാചാര്യനായിരുന്നു മാർ മാത്യു ആനിക്കുഴികാട്ടിൽ പിതാവ്. സീറോ മലബാർ സഭയിലും കെസിബിസിയിലും അല്‍മായർക്കും കുടുംബം,…

Read More