Sathyadarsanam

മലബാർ സുറിയാനി കത്തോലിക്കാ സഭ (സിറോ മലബാർ സഭ) യുടെ പിതാവും തലവനുമായ കർദിനാൾ മാർ ആലഞ്ചേരിൽ ഗീവർഗീസ് ശ്രേഷ്ഠ മെത്രാപ്പോലീത്ത.

മാർ ജോർജ് ആലഞ്ചേരി പിതാവ് 1945 ഏപ്രിൽ 19ന് കോട്ടയം ജില്ലയിലെ തുരുത്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഹൈ സ്കൂൾ വിദ്യാഭാസത്തിനു ശേഷം സെമിനാരിയിൽ ചേർന്ന അദ്ദേഹം…

Read More

ചർച്ച് ബില്ലിന്റെ കാണാപ്പുറങ്ങൾ

ക്രൈസ്ത​വസ​ഭ​ക​ളു​ടെ സ്വ​ത്തു​വ​ക​ക​ളും സ​ന്പ​ത്തും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു ച​ർ​ച്ച് ആക്ട് വേണം എ​ന്നവാ​ദം പ​ലകോ​ണു​ക​ളി​ൽ​നി​ന്നുംഉ​യ​രു​ന്നസ​മ​യ​മാ​ണി​ത്. അ​ടി​യ​ന്ത​ര​മാ​യുംഅ​നി​വാ​ര്യ​മാ​യുംചെ​യ്യേ​ണ്ടഒ​രുകാ​ര്യംഎ​ന്നമ​ട്ടി​ലാ​ണ്പ​ലകേ​ന്ദ്ര​ങ്ങ​ളുംമാ​ധ്യ​മ​ങ്ങ​ളുംഇ​തി​നെഅ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​റ്റൊ​രി​ട​ത്തു​മി​ല്ലാ​ത്ത​തുംമ​റ്റുസ​മു​ദാ​യ​ങ്ങ​ൾ​ക്കി​ല്ലാ​ത്ത​തു​മാ​യഒ​രുനി​യ​മംക്രൈ​സ്ത​വ​സ​ഭ​ക​ൾ​ക്ക്ആ​വ​ശ്യ​മി​ല്ലെ​ന്നുവി​വി​ധസ​ഭ​ക​ൾപ​റ​യു​ന്നു. ഈ​നി​യ​മ​നി​ർ​മാ​ണംദു​രു​ദ്ദേ​ശ്യ​പ​ര​മാ​ണെ​ന്നുപ​ല​രുംസ​ന്യാ​യംസം​ശ​യി​ക്കു​ക​യുംചെ​യ്യു​ന്നു.ക്രൈ​സ്ത​വ​സ​ഭ​കളുടെസ്വ​ത്തുംസ​ന്പ​ത്തുംയാ​തൊ​രുനി​യ​മ​മോച​ട്ട​മോഇ​ല്ലാ​തെചി​ല​ർതോ​ന്ന്യാ​സംകൈ​കാ​ര്യംചെ​യ്യു​ന്നുഎ​ന്നമ​ട്ടി​ലു​ള്ളപ്ര​ചാ​ര​ണ​വുംഇ​തോ​ടൊ​പ്പംന​ട​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ​യോസം​സ്ഥാ​ന​ത്തി​ന്‍റെ​യോനി​യ​മ​ങ്ങ​ൾ​ക്കുംവ്യ​വ​സ്ഥ​ക​ൾ​ക്കുംവ​ഴ​ങ്ങാ​തെപ്ര​വ​ർ​ത്തി​ക്കാ​നാ​ണുനി​യ​മ​നി​ർ​മാ​ണ​ത്തെഎ​തി​ർ​ക്കു​ന്ന​തെ​ന്നുംചി​ല​ർപ്ര​ച​രി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ, യാ​ഥാ​ർ​ഥ്യംപ​രി​ശോ​ധി​ക്കു​ന്പോ​ൾപ്ര​ചാ​ര​ണ​ങ്ങ​ൾഅ​ബ​ദ്ധ​ധാ​ര​ണ​ക​ൾവ​ച്ചു​ള്ള​വ​യാ​ണെ​ന്നുകാ​ണാം. എ​ന്താ​ണ്ച​ർ​ച്ച്ആ​ക്ട്? കേ​ര​ള​ത്തി​ലെവി​വി​ധസ​ഭ​ക​ളു​ടെ​യുംക്രി​സ്തീ​യസ​മൂ​ഹ​ങ്ങ​ളു​ടെ​യുംവ​സ്തു​വ​ക​ക​ളു​ടെഭ​ര​ണ​ത്തി​നുംന​ട​ത്തി​പ്പി​നു​മാ​യിഗ​വ​ണ്‍മെ​ന്‍റ്കൊ​ണ്ടു​വ​രു​വാ​ൻഉ​ദ്ദേ​ശി​ക്കു​ന്നനി​യ​മ​മാ​ണ്ച​ർ​ച്ച്ആ​ക്ട്എ​ന്ന​തു​കൊ​ണ്ട്മ​ന​സി​ലാ​ക്കേ​ണ്ട​ത്. ഇ​ട​തു​പ​ക്ഷഗ​വ​ണ്‍മെ​ന്‍റി​ന്‍റെകാ​ല​ത്ത്ര​ണ്ടു​പ്രാ​വ​ശ്യംഇ​തി​നു​ള്ളശ്ര​മ​ങ്ങ​ൾന​ട​ന്നു.…

Read More