Sathyadarsanam

എഴുതാതിനി വയ്യ … അഭയ കേസ്സ് -ചില യാഥാർത്ഥ്യങ്ങൾ

ജയപ്രകാശ് ഭാസ്‌കരന്‍ അഭയ ആത്മഹത്യ ചെയ്തതാണെന്നു കണ്ടെത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തലവൻ (ക്രൈം ബ്രാഞ്ച് IG) പട്ടാളം ജോസഫ് എന്ന ശ്രീ കെ.ജെ.ജോസഫയായിരുന്നു . അതി…

Read More

ഒരു പുതിയ മിഷനറി മുന്നേറ്റത്തിന്റെ നൂറ്റാണ്ടിനു തുടക്കമായി…

അസാധാരണ പ്രേഷിതമാസത്തോടനുബന്ധിച്ച് കെസിബിസി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍ 2019 ഒക്‌ടോബര്‍ മാസം അസാധാരണ പ്രേഷിതമാസമായി (Eximius Missionis Mensis) പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുകയാണ്. ”ജ്ഞാനസ്‌നാനപ്പെട്ട് അയയ്ക്കപ്പെട്ടവര്‍:…

Read More

ക്രൈസ്തവരോട്‍ എന്നും അനീതി……

ന്യൂനപക്ഷ സമുദായങ്ങൾക്കു കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന ആനുകൂല്യങ്ങൾ ക്രൈസ്തവർക്കു പാടേ നിഷേധിക്കപ്പെടുകയാണ്. ഈ അനീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കാ​​യി കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന വിവിധ…

Read More

ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ…

മാർ ജോസഫ് പൗവ്വത്തിൽ പത്രപ്രവർത്തകരുടെ ഓഫീസിനെ The Coward’s Castle (ഭീരുക്കളുടെ കൊട്ടാരം) എന്ന് വിശേഷിപ്പിച്ചത് ജികെ ചെസ്റ്റർട്ടൺ ആണ്. ഓഫീസിൻറെ മറയിൽ ഇരുന്നുകൊണ്ട് മറ്റുള്ളവരെല്ലാം വിമർശിക്കുകയും…

Read More

ന്യൂനപക്ഷ ക്ഷേമസമിതികളിൽ ക്രൈസ്തവർ പുറത്ത്, ഈ കാട്ടുനീതിക്കു സംസ്ഥാന സർക്കാരിന് ഉത്തരമുണ്ടോ?

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന​ത്തെ വി​വി​ധ സ​മി​തി​ക​ളി​ൽ നി​ന്ന് ക്രൈ​സ്ത​വ​രെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യും പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​ള്ള സ​ർ​ക്കാ​രി​ന്‍റെ, പ്ര​ത്യേ​കി​ച്ചു ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്‍റെ, ക്രൈ​സ്ത​വ വി​രു​ദ്ധ​സ​മീ​പ​നം ചോ​ദ്യം​ചെ​യ്യാ​തെ…

Read More

വൈകാരിക വളര്‍ച്ച കുട്ടികളില്‍

ഫാ. ജിമ്മി പൂച്ചക്കാട്ട് ബൗദ്ധികമായ വളര്‍ച്ച, വൈകാരികമായ വളര്‍ച്ച തുടങ്ങിയവയെല്ലാം കണക്കാക്കി ഒരു വ്യക്തിയുടെ പ്രായം പറയുന്ന രീതി നമുക്ക് അറിവുള്ളതാണ്. ബൗദ്ധിക വളര്‍ച്ചയില്ലാത്ത പതിനാറുകാരനെപ്പറ്റി പറയുന്നു:…

Read More

ലോകാവസാനമായി…റെഡിയായിക്കോ

റവ. ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി രൂപത ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍ വിവിധ ക്രൈസ്തവകൂട്ടങ്ങളില്‍ നിന്ന് നിരവധയുണ്ടായിട്ടുണ്ട്. ചിലരെങ്കിലും അതിനെയൊക്കെ ഗൗരവമായി സ്വീകരിച്ച് ലോകാവസാനത്തിനുവേണ്ടി ഒരുങ്ങി കാത്തിരിക്കുകയും അവസാനം…

Read More

പെസഹാവ്യാഴം, പീഡാനുഭവവെള്ളി, വലിയ ശനി തിരുക്കർമ്മങ്ങളുടെ സമയം

പെസഹാദിനങ്ങളുടെ തിരുക്കർമ്മങ്ങൾ ഈശോയുടെ പീഡാനുഭവ സംഭവങ്ങൾ നടന്ന സ്ഥലത്തോടും സമയത്തോടും ബന്ധപ്പെടുത്തിയാണ് ആദിമ കാലഘട്ടം മുതൽക്കേ വിവിധ സഭാപാരമ്പര്യങ്ങളിൽ ആചരിച്ചുവരുന്നത്. ക്രിസ്തുമതത്തിനു സ്വാതന്ത്യം ലഭിച്ചതിനുശേഷം രക്ഷാരഹസ്യങ്ങൾ അരങ്ങേറിയ…

Read More

വിശുദ്ധവാരത്തിലെ മിശിഹാ സംഭവങ്ങളെ ധ്യാനവിഷയമാക്കുമ്പോള്‍- 4

പ്രവചനങ്ങളുടെ നിറവേറൽ സ്നേഹചുംബനം കൊണ്ട് യൂദാസ് ഈശോയെ ഒറ്റികൊടുക്കുന്നു. പട്ടാളക്കാർ അവനെ ബന്ധിച്ചു. ഈശോയുടെ പീഡാനുഭവമരണത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ പൂർത്തിയാകാൻ പോകുന്നു. “ദൈവമായ കര്‍ത്താവ്‌ എന്‍െറ കാതുകള്‍ തുറന്നു.…

Read More

വിശുദ്ധവാരത്തിലെ മിശിഹാ സംഭവങ്ങളെ ധ്യാനവിഷയമാക്കുമ്പോള്‍- 3

സാന്‍ഹദ്രിന്‍ സംഘവും യൂദാസും ഈശോയെ വധിക്കാൻ പുരോഹിത പ്രമുഖന്മാരും, ഫരിസേയരും ആലോചന സംഘം (സാൻഹദ്രിൻ സംഘം) വിളിച്ചു കൂട്ടിയിരുന്നു. (യോഹ.11, 48-50) “ആ വര്ഷത്തെ പ്രധാന പുരോഹിതനുമായ…

Read More