Sathyadarsanam

മദർ ലിറ്റി സൃഷ്ടിച്ച പുതുലോകം….

ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്നേ​​​​ഹ​​​​വും ക​​​​രു​​​​ണ​​​​യും സാ​​​​ന്ത്വ​​​​ന​​​​വും അ​​​​നേ​​​​ക​​​​രി​​​​ലേ​​ക്കു പ​​​​ക​​​​ർ​​​​ന്നു​​ന​​​​ല്കി​​​​യ മ​​ദ​​ർ മേ​​​​രി ലി​​​​റ്റി അ​​ന്ത​​രി​​ച്ചി​​​​ട്ട് മൂ​​​​ന്നു വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്നു. നേ​​​​ടാ​​​​വു​​​​ന്ന സ്ഥാ​​​​ന​​​​മാ​​​​ന​​​​ങ്ങ​​​​ളും ആ​​​​ർ​​​​ഭാ​​​​ട​​​​വും സു​​​​ഖ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം വി​​​​ട്ടെ​​​​റി​​​​ഞ്ഞ്, ആ​​​​ർ​​​​ക്കും വേ​​​​ണ്ടാ​​​​തെ…

Read More

ധന്യയായ മരിയ എമീലിയ റിക്വിയേല്‍മെ വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക്…

നവംബര്‍ 9-Ɔοതിയതി ശനിയാഴ്ച സ്പെയിനിലെ ഗ്രനാഡയില്‍ നടത്തപ്പെടാന്‍ പോകുന്ന ധന്യയായ മരിയ എമീലിയ റിക്വിയേല്‍മെ യവാസിന്‍റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം സംബന്ധിച്ചു വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ്…

Read More

വിശ്വസ്‌നേഹത്തിന്റെ ആത്മക്ഷതങ്ങള്‍!

”വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം!” മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. വിശ്വത്തിന്റെ ദുഃഖത്തെ ഉപാസന ചെയ്ത ബുദ്ധചിന്തയുടെ ആത്മീയസത്തയെ അക്ഷരങ്ങളില്‍ കൊത്തിവച്ചിരിക്കുന്നതാണ് അക്കിത്തത്തിന്റെ ഈ…

Read More

ഇത്ര വിമർശിക്കാൻ മാത്രം ചർച്ച് ബിൽ 2019- ന് എന്താണ് കുഴപ്പം?

കേൾക്കുമ്പോൾ ഇമ്പമുള്ളതും ശരിയെന്ന് തോന്നുന്നതുമായ വാക്കുകളാണ് ചർച്ച് ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുള്ളവ. ‘മധുരമനോഹരമായ കിനാശ്ശേരി’ എന്ന പ്രയോഗം പോലെ “എല്ലാം ശരിയാക്കാൻ” ഇത് നടന്നേ പറ്റൂ എന്ന്…

Read More

എല്ലാ ക്രൈസ്തവരും എന്തുകൊണ്ട് പരിശുദ്ധ അമ്മയുമായി ബന്ധം പുലര്‍ത്തണം?

കത്തോലിക്കരുടെ ആത്മീയജീവിതത്തില് പരിശുദ്ധ മറിയത്തിനുള്ള സ്ഥാനം ആര്ക്കും നിഷേധിക്കാനാവില്ല. എന്നാല് പ്രൊട്ടസ്റ്റന്റുകാര് പരിശുദ്ധഅമ്മയോടുള്ള കത്തോലിക്കരുടെ വണക്കത്തെയും ഭക്തിയെയും വിഗ്രഹാരാധനയോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല് എല്ലാ ക്രൈസ്തവരും ഒന്നുപോലെ സ്നേഹിക്കുകയും…

Read More

സഭ എന്തുകൊണ്ട് ചർച്ച് ആക്ടിനെ എതിർക്കുന്നു?

ജയിംസ് കൊക്കാവയലിൽ 1. സഭയുടെ സമ്പത്തിനെ സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിൽ 2. സമ്പത്ത് സർക്കാർ നിയന്ത്രണത്തിൽ ആയി കഴിയുമ്പോൾ ബിഷപ്പുമാർ വൈദീകർ തുടങ്ങിയവരുടെ നിയമനങ്ങളും…

Read More

മഠത്തില്‍ എന്നെ പീഡിപ്പിച്ചുവെന്നത് പച്ചക്കള്ളം; ക്രൈസ്തവസന്ന്യാസത്തെക്കുറിച്ച് ദയാബായി…

ക്രൈസ്തവസന്യാസത്തെക്കുറിച്ച് സംസാരിക്കാന്‍ ഒട്ടും അനുയോജ്യയായ ആളല്ല ഞാന്‍. സന്യാസസമൂഹത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പുറത്തിറങ്ങിയ ഒരാള്‍ സന്യാസത്തെക്കുറിച്ച് പറയുന്നത് എങ്ങനെയാണ് ശരിയാവുക? ഏതാനും മാസങ്ങള്‍ മാത്രം ഒരു…

Read More

വില കളഞ്ഞ് വല വിരിക്കുന്നവര്‍….

സഭയില്‍നിന്നും കുടുംബത്തില്‍ നിന്നുംപുറപ്പെട്ടുപോകുന്ന പെണ്‍കുട്ടികളെക്കുറിച്ചാണ്ഇന്ന്പരക്കെയുള്ള ആവലാതി. സമുദായത്തെ നിലനിര്‍ത്തേണ്ട സന്താനങ്ങളെ സമ്മാനിക്കേണ്ട സന്തതികള്‍ സഭാവിശ്വാസത്തെ തിരസ്‌കരിച്ച് പുറജാതികളിലേക്ക്പുറപ്പെട്ടു പോകുന്നത് സഭാ മാതാവിന്റെ വേദനയാണ്.സമുദായത്തെ ശിഥിലമാക്കാനുള്ള ക്ഷുദ്രശക്തികളുടെ രഹസ്യ…

Read More

വിശ്വാസത്തിന്റെ സുഗന്ധം പരത്തുക…

ജസ്റ്റിസ് കുര്യന്‍ ജോസഫ് എല്ലാ ജനതകളോടും സുവിശേഷം അറിയിക്കുക എന്നത് യേശു തന്റെ തുടര്‍ച്ചയായി സ്ഥാപിച്ച തിരുസഭയുടെ ഉത്തരവാദിത്വമാണ്. തിരുസഭ അതൊരു ദൗത്യമായി ഏറ്റെടുക്കണമെന്ന് ഈശോ ആഗ്രഹിച്ചതുകൊണ്ടാണ്…

Read More

വരദാനമാണ് വരുമാനം….

അ​നു​സ​ര​ണം അ​ടി​മ​ത്ത​മാ​ണെ​ന്ന് നി​ങ്ങ​ളോ​ടാ​രു പ​റ​ഞ്ഞു? വ​രു​മാ​ന​മി​ല്ലെ​ങ്കി​ൽ സം​തൃ​പ്ത​ര​ല്ലെ​ന്ന് നി​ങ്ങ​ൾ​ക്കാ​രാ​ണ് പ​റ​ഞ്ഞു ത​ന്ന​ത്… വ​രു​മാ​ന​മു​ള്ള ജോ​ലി സ്വ​യം വേ​ണ്ടെ​ന്നു വ​ച്ചു ബു​ദ്ധി​ന്യൂ​ന​ത​യു​ള്ള മ​ക്ക​ൾ​ക്കാ​യി ജീ​വി​തം സമർപ്പിച്ച ഒ​രു സ​ന്യാ​സി​നി​ക്കു…

Read More