Sathyadarsanam

കോവിഡ് 19: മാനസാന്തരത്തിനുള്ള ക്ഷണം

മല്പാൻ മാത്യു വെള്ളാനിക്കൽ മനുഷ്യചരിത്രം രക്ഷാകരചരിത്രമാണ്. രക്ഷാകര ചരിത്രമെന്ന നിലയിൽ അത് ദൈവവിളി ഉൾക്കൊ ള്ളുന്ന ചരിത്രമാണ്. പാപബദ്ധനായ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് മാനസാന്തരത്തിനുള്ള വിളി യാണ്.…

Read More

ബുക്ക് ഓഫ് ട്രൂത്തിനു പിന്നിലെ രഹസ്യങ്ങൾ

മരിയ ഡിവൈൻ മേർസി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ഒരാൾ എഴുതിയ പുസ്തകമാണു ബുക്ക് ഓഫ് ട്രൂത്ത്. 2010 മുതൽ തനിക്ക് വെളിപാടുകൾ ലഭിക്കുന്നുണ്ട് എന്നാണു മരിയ…

Read More

കീർത്തിക്കപെട്ട സഹദായും, വേദസാക്ഷികളുടെ രാജകുമാരനുമായ മാർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മതിരുനാൾ.

വിശുദ്ധ ഗീവർഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള് കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന് തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു…

Read More

സോഷ്യൽ മീഡിയായിലെ വില്ലൻതാരങ്ങൾ

ഫാ. ജോഷി മയ്യാറ്റിൽ രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ മൂന്നാം നമ്പറും തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ പതിനാറാം നമ്പറും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 841-ാം…

Read More

ലൗ ജിഹാദിന്റെ കണ്ണീർക്കാലം

“പ്രിയ സഹോദരാ എന്റെ മകൾക്ക് വേണ്ടി ഒരു വിശുദ്ധ കുർബാന അർപ്പിച്ചു ക്രിസ്തുവിന്റെ സ്നേഹത്തിൽ അവൾ നിലനിൽക്കുവാൻ പ്രാർത്ഥിക്കാമോ.” വാട്സാപ്പിൽ എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നത് കേരളത്തിലെ മുഖ്യധാരാ…

Read More

സീറോ മലബാർ സഭയും മാർപാപ്പായും

സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർ. ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ “മാർത്തോമ്മാ ശ്ലീഹായുടെ…

Read More

നിയന്ത്രണങ്ങൾക്കിടയിൽ നീതി നിഷേധിക്കപ്പെടരുത്…

ലോ​ക്ക്‌​ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തു​ന്ന​തോ​ടെ ഏ​ഴു ജി​ല്ല​ക​ളി​ൽ കീ​ഴ്‌​ക്കോ​ട​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ചൊ​വ്വാ​ഴ്ച പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ്. ജ​യി​ലു​ക​ളി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ, പ​ല കേ​സു​ക​ളി​ലും ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഉ​ദാ​ര​ത…

Read More

എഴുപത്തിയഞ്ചിന്റെ നിറവിൽ മാർ ജോർജ് കർദിനാൾ ആലഞ്ചരി ശ്രേഷ്ഠമെത്രാപ്പോലീത്താ.

ദൈവകൃപയാൽ മലങ്കരയിലെ മാർത്തോമായുടെ സിംഹാസനത്തിൽ ഭാഗ്യത്തോടെ ആഗോള സിറോമലബാർ കത്തോലിക്കാസഭയുടെ തലവനും പിതാവുമായി വാഴുന്ന മേജർ ആർച്ച്ബിഷപ്പ് മാറാൻ മാർ ആലഞ്ചരി ഗീവർഗ്ഗീസ് വലിയ മെത്രാപ്പോലീത്തായ്ക്ക് സ്നേഹപൂർവ്വം…

Read More

മലയാറ്റൂർ കുരിശുമുടി

ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മായുടെ നാമത്തിലുള്ള ,ഏഷ്യയിലെത്തന്നെ ഏക അന്തർദേശീയ തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ കുരിശുമുടി.ഭാരത ക്രൈസ്തവ സഭയുടെ ചരിത്രഭൂമിയായ അങ്കമാലി പട്ടണത്തിനടുത്തെ കാലടിയിൽ നിന്നും പത്ത് കിലോമീറ്റർ…

Read More

കെണിയൊരുക്കി പ്രണയവല

2005 മുതൽ 2012 വരെയുള്ള ഏഴ് വർഷ കാലയളവിനുള്ളിൽ മാത്രം കേരളത്തിലെ നാലായിരത്തോളം ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ നസ്രാണി പെൺകുട്ടികൾ ഇസ്ലാം മതത്തിലേക്ക്പരിവർത്തനം ചെയ്യപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ…

Read More