Sathyadarsanam

അന്‍പു ഇല്ലം – കരുണയുടെ കൂടാരം

റവ. ഫാ. ജയിംസ് കൊക്കാവയലില്‍ ഭൂമിയിലെ ജലസ്രോതസുകള്‍ വറ്റിവരണ്ടുകൊണ്ടിരിക്കുന്നു. ലോകംമുഴുവനുമുള്ള പരിസ്ഥിതിപ്രവര്‍ത്തകര്‍ നമ്മെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ് ഇത്. ജീവന്റെ നിലനില്പ്പ് ദുഷ്‌കരമാകുമെന്നും ഇനി വരുന്നൊരു തലമുറയ്ക്ക്…

Read More

സീസറിന്റേതു സീസറിനും ദൈവത്തിന്റേതു ദൈവത്തിനും (2)

ഏകീകൃത സിവില്‍കോഡിനായുള്ള മുറവിളികളും ചര്‍ച്ചകളും നമ്മുടെ രാഷ്ട്രീയ, സാമൂഹികമണ്ഡലങ്ങളില്‍ ഇടംപ്പിടിച്ചിട്ടു നാളുകളേറെയായി. ബഹുസ്വരതയുടെ സൗന്ദര്യം ലോകത്തിനു കാട്ടികൊടുക്കുന്ന ഭാരതം വിവിധ മതങ്ങളുടെ സംഗമഭൂമിയാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ…

Read More

ക്രൈസ്തവ പീഡനങ്ങളുടെ റാങ്ക് നിലവാരം

ഫാ.ജയിംസ് കൊക്കാവയലില്‍ ‘ഓപ്പണ്‍ ഡോര്‍സ്’ എന്നതു പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു അന്താരാഷ്ട്ര ഏജന്‍സിയാണ്. ഇവര്‍ വിവിധ രാഷ്ട്രങ്ങളിലെ ക്രൈസ്തവ പീഡനങ്ങളെ കുറിച്ച് നടത്തിയ പഠനങ്ങളുടെ…

Read More

വീടു പണിതിട്ടു പോരേ മതില്‍?

ഒരു പ്രണയമായിരുന്നു പ്രളയം. പ്രണയം രണ്ടുപേരെ ഒരുമിപ്പിക്കുന്നെങ്കില്‍ പ്രളയം ഇവിടെ അനേകായിരങ്ങളെ ഒരുമിപ്പിച്ചു. ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും കെട്ടുപാടുകളില്‍നിന്നും വേര്‍തിരിവുകളില്‍ നിന്നും കേരള സമൂഹം സ്വാതന്ത്ര്യം…

Read More

പോണോഗ്രഫിയേക്കുറിച്ച്‌

ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് പരസ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികം നാളായില്ല. പുകവലിക്കെതിരെയുളള മുന്നറിയിപ്പാണിത്. ഈ മുന്നറിയിപ്പുകള്‍ ഒരു 20-30 വര്‍ഷങ്ങള്‍ക്കു മുമ്പ് അധികം പ്രചാരത്തിലില്ലായിരുന്നെങ്കിലും അന്നും ശ്വാസകോശം…

Read More

നടക്കാതെ ഓടിയ നടയ്ക്കലച്ചന്‍

jr.റവ. ഫാ. മാത്യു നടയ്ക്കല്‍ ആമുഖം വിനയവും വിശുദ്ധിയും വിജ്ഞാനവും സംഗമിച്ച സുകൃത ജീവിതംകൊണ്ട് ആഗോള സഭയുടെ ഹൃദയത്തില്‍ ഇടം നേടിയ മാര്‍ അപ്രേം പിതാവിന്റെ ക്ലാസിക്…

Read More

വിശുദ്ധ പാട്രിക്(389-461)

വിശുദ്ധിയുടെ പാതയില്‍-33 തിരുനാള്‍: മാര്‍ച്ച് – 17 പ്രൊഫ. തോമസ് കണയംപ്ലാവന്‍ ആദിമസഭയിലെ ഒരു മഹാമിഷനറി, അയര്‍ലണ്ടിന്റെ അപ്പസ്‌തോലന്‍, ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പ്, അത്ഭുതപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം…

Read More

വിശ്വാസവിരുദ്ധരുടെ ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിയുക

ജിന്‍സ് നല്ലേപ്പറമ്പന്‍ അടുത്തിടയായി ഒന്നിനു പിറകേ ഒന്നായി വിശ്വാസങ്ങളും ആചാരങ്ങളും തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മാധ്യമവിചാരണയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കുമ്പസാരത്തിനും പൗരോഹിത്യത്തിനും എതിരേ…

Read More

ശ്രീലങ്കൻ സ്ഫോടന പരമ്പര ഒരു വിലയിരുത്തൽ

ഈ​സ്റ്റ​ർ​ദി​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ സ്ഫോ​ട​നം ന​ട​ന്ന​ത്. മൂ​ന്നു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും സ്ഫോ​ട​ന​മു​ണ്ടാ​യി. പി​ന്നീ​ടു മ​റ്റു ര​ണ്ടി​ട​ത്തു​കൂ​ടി സ്ഫോ​ട​നം ന​ട​ന്നു. ത​മി​ഴ്…

Read More

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഈസ്റ്റര്‍ സന്ദേശം 2019

ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല മനുഷ്യകുലം മുഴുവനും പ്രത്യാശയുടെയും സന്തോഷത്തിന്റെയും അനുഭവം പകര്‍ന്നുകൊടുക്കുന്ന ഈശോമിശിഹായുടെ ഉയിര്‍പ്പുതിരുനാള്‍ ഒരിക്കല്‍കൂടി വന്നണയുകയാണല്ലോ. ഉത്ഥിതനായ ഈശോ നമുക്കു നല്‍കുന്ന സമാധാനം നമ്മിലും ലോകം…

Read More