വിശുദ്ധ ജോണ്‍ പോളിനെ കണ്ട പുല്‍ക്കൂടുകള്‍

ലോകത്തില്‍ എവിടെയും ക്രിസ്മസ് അമൂല്യമാണ്. വിവിധ നാടുകളില്‍ അവയുടെ ബാഹ്യപ്രകടനം വ്യത്യസ്തമാകുമെങ്കിലും ക്രൈസ്തവരുടെ ഏകത്വത്തെയും നാനാത്വത്തെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു രംഗം പോളണ്ടിലെ ക്രിസ്മസ് ആചരണങ്ങള്‍ക്കിടയില്‍ ഞാന്‍…

Read More