Sathyadarsanam

സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവർ പ്രത്യേക പരിഗണനയർഹിക്കുന്നു

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പത്തു ശതമാനം സംവരണാനുകൂല്യം ലഭ്യമാക്കുന്ന തീരുമാനം സത്വരം നടപ്പാക്കണം. സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യും സാ​മൂ​ഹ്യ പി​ന്നോ​ക്കാ​വ​സ്ഥ​യും അ​നു​ഭ​വി​ക്കു​ന്ന​വ​രെ…

Read More

ജീവന്‍റെ വേരറുക്കുമ്പോള്‍ കേഴുക മമ രാജ്യമേ

മഹാരാഷ്‌ട്രയിലെ കരിന്പുപാടങ്ങളിൽ പണിയെടുക്കാൻ വരുന്ന സ്ത്രീത്തൊഴിലാളികൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്‌ക്കു വിധേയരാകുന്നതായുള്ള വാർത്ത തിളങ്ങുന്ന ഇന്ത്യയുടെ ഇരുണ്ട മുഖമാണു വെളിച്ചത്തു കൊണ്ടുവരുന്നത്.‘തി​ള​ങ്ങു​ന്ന ഇ​ന്ത്യ’യെ​ക്കു​റി​ച്ചും ‘ഡി​ജി​റ്റ​ൽ…

Read More

സന്യാസ ഭവനത്തിന് പുറത്ത് സന്യാസിക്ക് ജീവിക്കാമോ?

സന്ന്യാസ ജീവിതത്തിന്റെ സാരവത്തായ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് സാമൂഹികജീവിതം. ഒരേ ഭവനത്തിൽ ഒരേ അധികാരിക്ക് കീഴ്‌പ്പെട്ട് ജീവിതസൗകര്യങ്ങൾ പങ്കുവച്ച് ജീവിക്കുക എന്നതാണ് സാമൂഹിക ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു…

Read More