Sathyadarsanam

നാളെയുടെ നാമ്പുകളോട് എന്തിനീ കൊടും ക്രൂരത…..

ഫാ. ജെയിംസ് ജോസഫ്‌ മാധ്യമ രംഗത്ത് തീവ്രവാദികളുടെ സ്വാധീനം വർദ്ധിക്കുകയാണ്. കേരളത്തിലെ മാധ്യമങ്ങളെ തീവ്രവാദികൾ പണം കൊണ്ടും ആളു കൊണ്ടും ഭീഷണി കൊണ്ടും ഹൈജാക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്.…

Read More

പത്രോസിന്റെ പിന്‍‌ഗാമികള്‍….

‘പത്രോസേ നീ പാറയാകുന്നു. ഈ പാറമേല്‍ എന്റെ പള്ളി ഞാന്‍ പണിയും”. അക്ഷരജ്ഞാനമില്ലാതിരുന്ന ആ മത്സ്യതൊഴിലാളി അന്നുമുതല്‍ ശിഷ്യസംഘത്തിന്റെ നേതാവായി. ഉത്ഥാനശേഷം ഭയവിഹ്വലരാ യി കഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ…

Read More

മുഴുവൻ വായനക്കാരും വിഡ്ഢികൾ ആണെന്ന് കരുതരുത്

ജസ്റ്റിൻ ജോർജ് വായനക്കാർ വെറും വിഡ്ഢികൾ ആണെന്നാണ് നമ്മുടെ മാധ്യമങ്ങൾ കരുതിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. കോഴിക്കോട് സ്നേഹം നടിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചു മതം മാറ്റാൻ ഭീഷണി പെടുത്തിയതിന്…

Read More

കുടുംബങ്ങളിൽ നിറഞ്ഞ വെളിച്ചം….

കേ​​ര​​ള​​മ​​ണ്ണി​​നു ദൈ​​വം വ​​ര​​ദാ​​ന​​മാ​​യി ത​​ന്ന ഒ​​രു വ​​ലി​​യ വി​​ശു​​ദ്ധ​​യാ​​ണു വാ​​ഴ്ത്ത​​പ്പെ​​ട്ട മ​​റി​​യം ത്രേ​​സ്യ. വി​ശു​ദ്ധ അ​​മ്മ​ത്രേ​​സ്യ​​യെ​​പ്പോ​​ലെ ഒ​​രു മി​​സ്റ്റി​​ക്; വി​ശു​ദ്ധ ഫ്രാ​​ൻ​​സി​​സ് അ​​സീ​സി​​യെ​​പ്പോ​​ലെ ഒ​​രു പ​​ഞ്ച​​ക്ഷ​​ത​​ധാ​​രി; വി​ശു​ദ്ധ…

Read More

അസാധാരണ പ്രേഷിത മാസാചരണവും ഉദാത്തമായ ക്രൈസ്തവ മാനവികതയും

ബി​​​ഷ​​​പ് ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ 2019 ഒ​​​ക്ടോ​​​ബ​​​ർ മാ​​​സം അ​​​സാ​​​ധാ​​​ര​​​ണ പ്രേ​​​ഷി​​​ത​​​മാ​​​സ​​​മാ​​​യി ((Eximius Missionis Mensis) ഫ്രാ​​ൻ​​സി​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. 1919 ൽ ​​​ബെ​​​ന​​​ഡി​​​ക്ട് പ​​തി​​ന​​ഞ്ചാ​​മ​​ൻ മാ​​​ർ​​​പാ​​​പ്പ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച…

Read More

”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി”

”ശുഹാ ല്മിശിഹാ മാറൻ” എന്ന സുറിയാനി വാക്യം ”നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി” എന്നാണ് വിവർത്തനം ചെയ്തിരിക്കുന്നത്. പരി. കുർബാനയിൽ ലേഖനവായനയ്ക്കു ശേഷവും, സുവിശേഷവായനയ്ക്കു മുമ്പും ശേഷവും…

Read More

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ…..

തിരുനാൾ: ജൂൺ 8 ദൈവത്തിന്റെ നാടായ കേരളത്തിൽ നിന്ന് ഈ വർഷാവസാനം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന നാലാമത്തെ സുറിയാനി സഭാംഗമാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. മർത്ത മറിയം ത്രേസ്യ…

Read More

ഈ കത്തോലിക്കാ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്നത്….

പ്രേമം നടിച്ച് കത്തോലിക്കാ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേള്‍ക്കുന്നത് ആദ്യമല്ല. പക്ഷേ പണ്ടൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നുവെന്ന് തോന്നുന്നു. എന്നാല്‍ ഇന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന്…

Read More

മദര്‍ തെരേസായുടെ ആദരണീയമായ ആതുരസേവനം….

മാര്‍ ജോസഫ് പവ്വത്തില്‍ ലക്ഷ്യം ഒന്നും മാര്‍ഗ്ഗം രണ്ടും ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗം ഭിന്നമായിരിക്കാം. വാസ്തവത്തില്‍ തീവ്രവാദ സംഘടനകളുടെയെല്ലാം ലക്ഷ്യം തങ്ങളില്‍ നിന്നും ഭിന്നരായവരെ തൂത്തുമാറ്റുക എന്നുള്ളതാണല്ലോ.…

Read More

വിശുദ്ധിയിലേക്കുളള വിളി: കരുണ​യിലൂടെ സുവിശേഷത്തിന് സാക്ഷ്യം നല്‍കുക…..

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 107-109 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം. അപ്പോസ്തോലിക പ്രബോധനം അപ്പോസ്തോലിക…

Read More