Sathyadarsanam

“ട്രാന്‍സ്” കത്തോലിക്കാവിശ്വാസത്തിനെതിരോ?

മലയാളസിനിമയിലെ ക്രൈസ്തവപ്രമേയങ്ങള്‍ വിശാലമായ പഠനമാവശ്യമുള്ള ഒരു മേഖലയാണ്. മലയാളസിനിമയുടെ ചരിത്രഗതി ആരംഭിക്കുന്ന വിഗതകുമാരന്‍ എന്ന നിശബ്ദചലച്ചിത്രം പുറത്തിറങ്ങിയ 1928 മുതല്‍ ഇന്നുവരെയുള്ള മലയാളചലച്ചിത്രങ്ങളെല്ലാം പരിശോധിച്ചാല്‍ അവയിലെല്ലാം ആഴത്തില്‍…

Read More

എന്താണ് ” പേത്രത്താ”❓

നോമ്പ് കാലത്തെ ഒന്നാം ഞായർ ‘പേത്രത്താ ഞായർ’ എന്നാണ് അറിയപ്പെടുന്നത്. ”പേത്രത്താ” എന്ന സുറിയാനി വാക്കിന്‍റെ അര്‍ത്ഥം ‘തിരിഞ്ഞു പോക്ക് ‘ എന്നാണ്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ…

Read More

യാഹ്‌വെയുടെ ദാനമാണ് മക്കൾ, ഉദരഫലം ഒരു സമ്മാനവും.

ഒരോ കുഞ്ഞും ഭൂമിയിൽ ജനിക്കുമ്പോഴാണ് ഭൂമിയും സമൂഹവും സഭയും കുടുംബങ്ങളും അതിന്റെ ചെറുപ്പം നിലനിർത്തുന്നത്. ഓരോ കുഞ്ഞും അനIന്തമായ സാധ്യതകളുടെ ഓരോ വാതിലുകളാണ്. എന്നാൽ ഈ അനന്തമായ…

Read More

നോമ്പുകാല ജീവിതം

ഫെബ്രുവരി 24-ന് അമ്പതുനോമ്പ് തുടങ്ങുകയാണ്. ഒരു മനുഷ്യന്‍ ആദ്യമായി 40 ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി ഉപവസിച്ചതിന്റെ കാര്യം നിയമാവര്‍ത്തനം 9:9-10 വചനങ്ങളില്‍ പറയുന്നുണ്ട്. ആ വ്യക്തി മോശയാണ്. പത്ത്…

Read More

വീടുകൾ ശരണ്യമാരെ സൃഷ്ടിക്കുമ്പോൾ….

മക്കൾ സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾത്തന്നെ പാളപോലുള്ള ഒരു മൊബെയിൽഫോൺ വാങ്ങിച്ചുകൊടുക്കണം. അതിപ്പോൾ കെട്ടുതാലി വിറ്റാണെങ്കിലും പൊന്നുമക്കളുടെ നിർബന്ധങ്ങളൊക്കെ സാധിച്ചുകൊടുക്കണം. ഏറ്റവും വിലകൂടിയ സ്മാർട്ട്ഫോണൊക്കെ വാങ്ങിക്കൊടുത്താൽ വീട്ടിൽ ദാരിദ്ര്യമാണെങ്കിലും…

Read More

വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്

അമേരിക്കയില്‍ സൂര്യപ്രകാശ നിയമം (സണ്‍ഷൈന്‍ ആക്ട്) എന്നറിയപ്പെടുന്ന നിയമത്തിന്റെ ഇന്ത്യന്‍ പതിപ്പാണു വിവരാവകാശ നിയമം അഥവാ ആര്‍ടിഐ ആക്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ ഏറ്റവും വിപ്ളവകരമായ…

Read More

സാമ്പത്തിക സംവരണം തകർക്കാൻ തല്‍പരകക്ഷികൾ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തുശതമാനം സംവരണാനുകൂല്യം എത്രകണ്ടു വൈകിക്കാമെന്ന ചിലരുടെ ദുഷ്‌ടലാക്ക് പാവപ്പെട്ടവരും നിസഹായരുമായ വലിയൊരു സമൂഹത്തിന്‍റെ അവസരങ്ങളാണു കവരുന്നത്.സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന സം​വ​ര​ണേ​ത​ര സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള പ​ത്തു…

Read More

അലക്സാണ്ടർ ജേക്കബ് പരത്തുന്ന തെറ്റിധാരണകൾ

അതിപ്രഗത്ഭനായ ഇംഗ്ലീഷിലും സോഷ്യോളജിയിലും പൊളിറ്റിക്സിലും ഹിസ്റ്ററിയിലും ബിരുദാനന്തരബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും ഉള്ള ഒരു വ്യക്തി, മലയാള മനോരമയിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ച് പിന്നെ മാർ…

Read More

ജനസംഖ്യയും ദൈവപരിപാലനയും

ദൈവപരിപാലനയിൽ ആശ്രയിച്ച് കൊണ്ട് രാജ്യങ്ങളെ നയിച്ച നേതാക്കളെ ചരിത്രത്തിൽ കാണാൻ സാധിക്കും. ആധുനികകാലത്ത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇതിന് മികച്ച ഉദാഹരണമാണ്.എന്നാൽ ഇന്ത്യയിൽ മതത്തിൻ്റെയും സമുദായത്തിൻ്റെയും…

Read More

പോലീസിന്‍റെ അഭിമാന തൊപ്പിയിൽ നാണക്കേടിന്‍റെ തൂവലേറുമ്പോള്‍

സംസ്ഥാന പോലീസ് സേനയ്ക്കു തീരാക്കളങ്കമാകുന്ന സംഭവങ്ങളാണ് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അടിയന്തര നടപടികൾ വേണ്ട വെളിപ്പെടുത്തലുകളാണിത്.സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലി​ന്‍റെ(​സി​എ​ജി) റി​പ്പോ​ർ​ട്ടി​ൽ…

Read More