Sathyadarsanam

കരുതലാകണം നാം നമ്മുടെ മക്കൾക്ക്

കൗമാരക്കാരുടെ ഒളിച്ചോട്ടവും തിരോധാനവും കേരളീയ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. അപക്വമായ തീരുമാനങ്ങളിലേക്കു കുട്ടികളെ നയിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്കു തടയിടാൻ വീടുകളിൽനിന്നു തന്നെയാകണം തുടക്കം.കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ളി​ച്ചോ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട…

Read More

ജീവനാണു മാനവികതയുടെ ചൈതന്യം

ദൈ​​​​​വ​​​​​ദ​​​​​ത്ത​​​​​മാ​​​​​യ ജീ​​​​​വ​​​​​ൻ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ത്താ​​​​​ണ്. അ​​​​​ത് അ​​​​​സ്തി​​​​​ത്വ​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ​​​​​നി​​​​​മി​​​​​ഷം മു​​​​​ത​​​​​ൽ സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും വി​​​​​ല​​​​​മ​​​​​തി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും വേ​​​​​ണം. ജീ​​​​​വ​​​​​ൻ മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത​​​​​ല്ല. ദൈ​​​​​വം മാ​​​​​ത്ര​​​​​മാ​​​​​ണു ജീ​​​​​വ​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ൻ. ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​സ​​​​​ഭ​​​​​യു​​​​​ടെ പ്ര​​​​​ഖ്യാ​​​​​പി​​​​​ത​​​​​വും…

Read More

ക്രൈസ്തവരുടെ തിരിച്ചറിയല്‍ കാര്‍ഡ്‌

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ ഫ്രാന്‍സിസ് പാപ്പ എല്ലാ ബുധനാഴ്ചയും നല്‍കിവരുന്ന വചനവിചിന്തന പഠനപരമ്പര ഇപ്പോള്‍ മലയിലെ പ്രസംഗത്തില്‍ യേശു നല്‍കിയ സുവിശേഷഭാഗ്യങ്ങളെ കേന്ദ്രീകരിച്ചാണ്. വിശുദ്ധ…

Read More

സോഖൊമൻ ടെഹ്‌ലിരിയൻ നീയാണ് യഥാർത്ഥ ക്രുസൈഡർ

ബെൽഗ്രേഡ്, സെർബിയ 1943. സെർബിയൻ രഹസ്യപ്പോലീസ് മേധാവി താസിയൊയും ഉറ്റസുഹൃത്ത് സാരോ മെലിക്കിയനും പതിവായി വേട്ടയ്ക്ക് പോകുന്ന വഴിൽ ഇറങ്ങി നടക്കുകയാണ്. അസാമാന്യ ധൈര്യശാലിയും ഷാർപ്പ് ഷൂട്ടറുമായ…

Read More

ആദ്യം പഠനം നടക്കട്ടെ, രാഷ്‌ട്രീയം പിന്നീടാകാം

സ്കൂളുകളും കോളജുകളും പഠനത്തിനു മുഖ്യസ്ഥാനം നൽകണമെന്ന അടിസ്ഥാനതത്ത്വമാണ് കാന്പസുകളിൽ സമരവും പഠിപ്പുമുടക്കും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കുന്നത്. അതു തകിടം മറിക്കാനുള്ള രാഷ്‌ട്രീയനീക്കം നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തെ…

Read More

കണ്ണ് തുറപ്പിക്കേണ്ട തിരുവചനങ്ങള്‍

നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന നമ്മുടെ കണ്ണ് തുറപ്പിക്കേണ്ട യേശുവിന്റെ ചില വചനങ്ങള്‍ മത്തായി 7:21-27-ല്‍ ഉണ്ട്. ഈ വചനങ്ങളിലൂടെ യേശു പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. ഒന്ന്, കര്‍ത്താവേ,…

Read More

ഡോ. പോൾ മാമ്പിള്ളി യാത്രയായ്; സകലരും അറിയണം ഈ കാൻസർ ചികിത്‌സകന്റെ സമാനതകളില്ലാത്ത സമർപ്പണം

സമ്പന്നമായ കുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രരെ നെഞ്ചോട് ചേർത്ത, പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാൻ സർക്കാർ ജോലി ഉപേക്ഷിച്ച, ഡോക്ടർമാർ നിരവധിയുണ്ടാകും. എന്നാൽ, ദുർഗന്ധവാഹികളായ വ്രണങ്ങളുള്ള കാൻസർ രോഗികളെ ചിക്തിസിക്കാൻ…

Read More

ഈ ലോകം, എനിക്കും കൂടെ അവകാശപ്പെട്ടതല്ലേ? ഒരു ഗര്‍ഭസ്ഥ ശിശുവിന്റെ നെടുവീര്‍പ്പുകള്‍

ഭൂമിയിലേക്ക് ഒരു വരവ് സ്വപ്നമായി നടക്കുമ്പോഴാണ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നത്. ഞാൻ എത്തിയ വിവരം ‘അമ്മ’ പോലും അറിഞ്ഞിരുന്നില്ല. അമ്മയുടെ ആഹ്ളാദവും കുടുംബത്തിലെ ചർച്ചകളും സ്വപ്നം കണ്ടു…

Read More

ഫലദായകമായ ഒരു നോമ്പു കാലത്തിനായി നമുക്ക് ഒരുങ്ങാം

1.യേശുക്രിസ്തുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക ‍ ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ…

Read More

വലിയ നോമ്പിന് ഒരുങ്ങുമ്പോള്‍…!

ഈ ദിനങ്ങളില്‍ ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. ശരിയായ ഒരുക്കത്തോടും നല്ല തീരുമാനങ്ങളോടും കൂടെ നമ്മുടെ കര്‍ത്താവീശോമിശിഹായുടെ പെസഹാരഹസ്യങ്ങളുടെ വാര്‍ഷികസ്മരണയിലേക്ക് പ്രവേശിക്കാന്‍ നമുക്കൊരുങ്ങാം. ഫലപ്രദമായ ഒരുക്കത്തിന് സഹായകമായ…

Read More