Sathyadarsanam

മതവും ശാസ്ത്രവും

ശാസ്ത്രം ജയിച്ചു മതം തോറ്റു എന്ന അർത്ഥത്തിലുള്ള ധാരാളം പോസ്റ്റുകൾ ഈ ദിവസങ്ങളിൽ കാണാൻ ഇടയാക്കുന്നുണ്ട്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന…

Read More

സം​വ​ര​ണ​വും അടിയൊഴുക്കുകളും

സം​​​​വ​​​​ര​​​​ണം ഇ​​​​ത്ര വ​​​​ലി​​​​യ കാ​​​​ര്യ​​​​മാ​​​​ണോ? ഇ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും വ​​​​ള​​​​രെ വ​​​​ലി​​​​യ കാ​​​​ര്യ​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന ഒ​​​​ന്നാ​​​​ണ് സം​​​​വ​​​​ര​​​​ണം.​ സം​​​​വ​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ പ​​​​ദ​​​​വി​​​​ക​​​​ൾ പ​​​​ങ്കു​​വ​​​​യ്ക്കു​​​​ന്ന രീ​​​​തി മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​തി​​​​ൽ ക​​​​ട​​​​ന്നു​​കൂ​​​​ടാ​​​​ൻ എ​​​​ല്ലാ​​​​വ​​​​രും…

Read More

മതങ്ങൾ വിമർശനവിധേയമാകുമ്പോൾ …

മലയാള സിനിമയിൽ ക്രിസ്തുമതം ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും തുടർച്ചയായി വിധേയമാകുന്നതായി അടുത്തിടെ ചിലർ ആശങ്കപ്പെടുന്നത് ശ്രദ്ധയിൽപെട്ടു. ഇത്തരം ചലച്ചിത്ര സംരംഭങ്ങൾക്കുപിന്നിൽ ഗൂഢലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ചില സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ട് എന്ന…

Read More

കൊറോണ വൈറസ്: എന്തുകൊണ്ട് വിശുദ്ധ കുർബാനയും ഹന്നാൻ വെള്ളതിന്റെ ഉപയോഗവും റദ്ദു ചെയ്യുന്നു?

പുതിയ കൊറോണ വൈറസിന്റെ പകർച്ച തടയുന്നതിനു വേണ്ടി ലോകത്തിന്റെ ചില ഭാഗങ്ങളിൽ വിശുദ്ധ കുർബാനയും ഹന്നാൻ വെള്ളതിന്റെ ഉപയോഗവും നിറുത്തിവച്ചപ്പോൾ നിരവധി നിരീശ്വരവാദ ഗ്രൂപ്പുകൾ പതിവുപോലെ അവരുടെ…

Read More

പ്രതികരണങ്ങള്‍ക്ക് ബലക്ഷയമോ?

സമൂഹത്തില്‍ വിഭാഗീയ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. അത്തരത്തിലുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാനും ചിലര്‍ ശ്രമിക്കുന്നു. മനുഷ്യരെ മനുഷ്യനായി കാണാന്‍ ശ്രമിക്കാതെ മറ്റു പലതിന്റെയും…

Read More

എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ അനധികൃതമോ?

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ മികവ് നിലനിര്‍ത്തുന്നതില്‍ എയ്ഡഡ് മേഖല നല്‍കിയിട്ടുള്ള സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവില്ല. സാര്‍വത്രിക വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സംവിധാനം കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. സാധാരണക്കാര്‍ക്ക് ഗുണമേന്മയുള്ള…

Read More

ഏഷ്യാനെറ്റ് ന്യൂസിന്റെ നിരോധനത്തിൽ എന്തുകൊണ്ട് സാധാരണ മനുഷ്യര്‍ സന്തോഷിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിക്കപ്പെട്ടു എന്ന വാര്‍ത്തയില്‍ സന്തോഷിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരെ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. അതിനിടയില്‍ ഇന്ത്യന്‍ ഭരണഘടനയും രാജ്യത്ത്…

Read More

സാമ്പത്തിക സംവരണവും നീതിനിഷേധങ്ങളും

ഇ​​​തു​​​വ​​​രെ സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാമ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി 103-ാം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​രം 2019 ജ​​​നു​​​വ​​​രി 12ന് ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന സം​​​വ​​​ര​​​ണ​​​മാ​​​ണ് സാ​​​മ്പ​​​ത്തി​​​ക…

Read More

ആബേലച്ചൻ : ഒരു ബഹുമുഖ പ്രതിഭ.

കേരള കത്തോലിക്കാസഭക്കും, മലയാള സാഹിത്യത്തിനും, കേരളീയ കലയ്ക്കും, അഭിമാനിക്കാവുന്നതും എന്നെന്നും നിലനിൽക്കുന്നതുമായ മികച്ച സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയാണ് ഫാദർ ആബേൽ പെരിയപ്പുറം CMI എന്ന ആബേലച്ചൻ.…

Read More

ദേവസഹായം പിള്ളയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ കാലിക പ്രസക്തി

വാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം ഭാരതത്തിലെ ഇന്നത്തെ സങ്കീര്‍ണ്ണമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയുണ്ട്. 268 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് യേശുവിന്റെ…

Read More