പള്ളിയും പള്ളിക്കൂടവും നിർത്തിയെങ്കിലും ബീവറേജസ് മാത്രം അടച്ചില്ല എന്നതാണ് പലരുടെയും പരിഭവം. കാര്യം പറയാം 3.33 കോടി ജനങ്ങളുള്ള കേരളത്തിൽ 37 ശതമാനം ആളുകൾ മദ്യം ഉപയോഗിക്കുന്നുണ്ട്…
Read More

പള്ളിയും പള്ളിക്കൂടവും നിർത്തിയെങ്കിലും ബീവറേജസ് മാത്രം അടച്ചില്ല എന്നതാണ് പലരുടെയും പരിഭവം. കാര്യം പറയാം 3.33 കോടി ജനങ്ങളുള്ള കേരളത്തിൽ 37 ശതമാനം ആളുകൾ മദ്യം ഉപയോഗിക്കുന്നുണ്ട്…
Read More
നിയമപരമായി ഗർഭച്ഛിദ്രം നടത്താനുള്ള കാലാവധി 20 ആഴ്ചയിൽനിന്ന് 24 ആഴ്ചയായി വർധിപ്പിക്കുന്ന ബിൽ ലോക്സഭ പാസാക്കി. ജീവന്‍റെ മൂല്യത്തെ കുറച്ചുകാട്ടുന്നതാണീ ഭേദഗതി. ജീവന്‍റെ മൂല്യം നമ്മെ നല്ലവണ്ണം…
Read More
കടനാട്ടിൽ ഭൂജാതയായി മലങ്കരയിൽ നിറഞ്ഞ് നിന്ന് രാമപുരത്ത് കബറടങ്ങി നസ്രാണികളുടെ ഊർജ്ജ സ്രോതസ്സായി ഇന്നും നിലകൊള്ളുന്ന പാറേമ്മാക്കൽ തൊമ്മൻ ഗോവർണ്ണദോർ.നസ്രാണികളുടെ സ്വന്തം പാറേമ്മാക്കലച്ചൻ.നസ്രാണി എന്ന പേരിൽ അറിയപ്പെടുന്ന…
Read More
ആരാധനാക്രമ സംഗീതത്തിന് നൽകേണ്ട പ്രസക്തിയെ കുറിച്ച് ബൈബിളിന്റെയും സഭാപ~നങ്ങളുടെയും അടിസ്ഥാനത്തിൽ വിചിന്തനം ചെയ്യുന്നതിനൊപ്പം ദൈവാലയ സംഗീതം എപ്രകാരമാകണമെന്നും അതിൽ വിശ്വാസീസമൂഹവും ഗായകസംഘവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു ലേഖകൻ.…
Read More
ദൈവപുത്രന്റ വളര്‍ത്തച്ഛന്‍. കന്യകാമറിയത്തിന്റെ ഭര്‍ത്താവ്. ദൈവം തന്റെ പുത്രനെ വളര്‍ത്താന്‍ ഏല്‍പ്പിച്ചത് വി. യൗസേപ്പ് പിതാവിനെയാണ് എന്നതില്‍ നിന്നു തന്നെ ആ മഹത്‌വ്യക്തിത്വത്തെ മനസിലാക്കാം. ബൈബിളില്‍ യൗസേപ്പിനെ…
Read More
“അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” (മത്തായി 1:19). വിശുദ്ധ യൗസേപ്പിന്‍റെ സന്താപങ്ങള്‍ മനുഷ്യ ജീവിതത്തില്‍ എല്ലാവര്‍ക്കും സഹനം…
Read More
ക്വാറെൻ്റൈൻ എന്നാൽ എന്ത്? മാർത്തോമാ നസ്രാണികളുടെ ഏറ്റവും ചരിത്രപ്രധാന്യമുള്ള ഗ്രന്ഥവും മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ ഗ്രന്ഥവുമായ പാറേമാക്കൽ തോമാകത്തനാർ 250 വർഷങ്ങൾക്കു മുമ്പ് എഴുതിയ “വർത്തമാന…
Read More
പകർച്ചവ്യാധികൾക്ക് എതിരായ മധ്യസ്ഥയാണെങ്കിലും അത്രയൊന്നും അറിയപ്പെടാതെപോയ വിശുദ്ധ കൊറോണയുടെ ജീവിതം അടുത്തറിയാം, ലോകത്തെ വിറപ്പിക്കുന്ന ‘കൊറോണാ വൈറസി’ൽനിന്ന് മുക്തി ലഭിക്കാൻ വിശുദ്ധയുടെ മധ്യസ്ഥവും തേടാം. കൊറോണ എന്ന്…
Read More
നോമ്പുകാലം നീക്കങ്ങളുടെ കാലമാണ്. ഓരോ വ്യക്തിയിലേക്കും ഇടത്തിലേക്കും നിയോഗത്തിലേക്കുമുളള നിന്റെ ഓരോ നീക്കങ്ങളും നിര്‍ണായമാകുന്ന നാല്പത് ദിനരാത്രങ്ങള്‍. ചതുരംഗകളിയിലേതുപോലെ നിരോധിത മേഖലയിലേക്കുളള തെറ്റായൊരു നീക്കം മതി മറുകളിക്കാരന്…
Read More
വാസ്തവത്തിൽ, ഒരു സെന്റ് കൊറോണയുണ്ട്! സെബാസ്റ്റ്യൻ എന്ന റോമൻ ന്യായാധിപന്റെ ഭരണകാലത്ത് വധിക്കപ്പെട്ട വി.കൊറോണയുടെ ശരീരം വടക്കൻ ഇറ്റലിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.പാൻഡെമിക്സിന്റെ രക്ഷാധികാരികളിൽ ഒരാളായി വിശുദ്ധ കൊറോണയെ കണക്കാക്കുന്നു.…
Read More