Sathyadarsanam

വിട വാങ്ങിയത് മലയോര ജനതയുടെ പ്രിയ പിതാവ്

വിശ്രമരഹിതമായ ജീവിതത്തില്‍ പ്രായം തളര്‍ത്താത്ത മനസുമായി സഹജീവികള്‍ക്കായി കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കര്‍മയോഗിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക എലിസബത്ത് ദമ്പതികളുടെ 15 മക്കളില്‍…

Read More

ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ അദ്ധ്യക്ഷൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​ന്ത​രി​ച്ചു.

ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ അദ്ധ്യക്ഷൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ (77) അ​ന്ത​രി​ച്ചു.വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ഒ​രു​മാ​സ​ത്തോ​ള​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു.കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ഇന്ന് പു​ല​ർ​ച്ചെ 1.38നാ​യി​രു​ന്നു അ​ന്ത്യം. ഭൗ​തി​ക…

Read More

വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കത്രീനാമ്മയുടെ ഓർമ്മ.

1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ ജനിച്ചത്‌. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക്‌ നന്മയുടെ ഒരു ഉറച്ച…

Read More

മെയ് മാസത്തിൽ കുടുംബത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിൻ്റെ പ്രാധാന്യത്തെപ്പറ്റി ഫ്രാൻസിസ് പാപ്പ

ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ അമർന്നിരിക്കുമ്പോൾ മെയ് മാസത്തിൽ കുടുംബത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിൻ്റെ പ്രാധാന്യത്തെപ്പറ്റി ഫ്രാൻസിസ് പാപ്പ വിശ്വാസികൾക്ക് എഴുതിയ സന്ദേശവും ജപമാലക്കുശേഷം പ്രാർത്ഥിക്കേണ്ട രണ്ട്…

Read More

പ്ലാസിഡച്ചന്‍: ശ്ലൈഹിക സഭയുടെ കെടാവിളക്ക്

ഭാരതസഭ ജന്മം നല്‍കിയ സഭാപണ്ഡിതരില്‍ അവിസ്മരണനീയനായ പ്ലാസിഡ് പൊടിപാറ അച്ചന്റെ 35-ാം ചരമവാര്‍ഷികമാണിന്ന്. ഭാരതസഭയെ സംബന്ധിച്ച്, പ്രത്യേകിച്ച് മാര്‍ത്തോമ്മ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിസ്മൃതിയില്‍ തള്ളാവുന്ന ഒരു വ്യക്തിത്വമല്ല…

Read More

പുണ്യശ്ലോകനായ മാർ പൊടിപ്പാറ പ്ലാസിഡ് കശീശായുടെ ഓർമ്മ.

കർമ്മധീരനായ സഭാചാര്യൻ ഇസ്രായെലിന്റെ പ്രവാസകാലത്ത് ദേവാലയം നിർമ്മിക്കുവാനായി ജന മധ്യത്തിൽ നിന്നും കർത്താവുയർത്തിയ പ്രവാചകന്മാരാണ് എസ്രാപ്രവാചകനും നെഹമിയാ പ്രവാചകനും.ഇവർ രണ്ടുപേരും ഇസ്രായേലിന് പുതിയ രൂപവും ഭാവവും നൽകിയവരാണ്…

Read More

പ്ലാസിഡ്‌ അച്ചൻ ഇല്ലായിരുന്നെങ്കിൽ സിറോ മലബാർ സഭയ്ക്ക് എന്തു സംഭവിക്കുമായിരുന്നു?

കർമ്മധീരനായ സഭാചാര്യൻ ഇസ്രായെലിന്റെ പ്രവാസകാലത്ത് ദേവാലയം നിർമ്മിക്കുവാനായി ജന മധ്യത്തിൽ നിന്നും കർത്താവുയർത്തിയ പ്രവാചകന്മാരാണ് എസ്രാപ്രവാചകനും നെഹമിയാ പ്രവാചകനും.ഇവർ രണ്ടുപേരും ഇസ്രായേലിന് പുതിയ രൂപവും ഭാവവും നൽകിയവരാണ്…

Read More

കൊറോണക്കാലത്ത് സാന്ത്വനമായി ആർച്ചുബിഷപ്പ് സുസെപാക്യത്തിന്റെ സർക്കുലർ

കൊറോണ വൈറസ് എന്ന മഹാമാരിയുടെ പ്രതിരോധനത്തിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് നാം കടന്നിരിക്കുകയാണല്ലോ. മനുഷ്യരാശിയെ മുഴുവൻ വിറപ്പിച്ച ഈ മഹാമാരിയുടെ വ്യാപനത്തെ ഫലപ്രദമായി ചെറുക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു…

Read More

പ്രവാസികൾ കേരള സമ്പദ്ഘടനയുടെ നട്ടെല്ല്, അവരെ നാം കൈവിടരുത്.

ലോകംമുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് ഏറ്റവും ദോഷകരമായി ബാധിക്കുന്നവരിൽ ഒരു വലിയ ജനവിഭാഗം നമ്മുടെ പ്രവാസി സഹോദരങ്ങളാണ്. കേരളത്തിൽ…

Read More

കേരളം മരണക്കിടക്കയിലാണോ…?

കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു. ഒരു നഗ്ന സത്യം പറയാം. ഈ തലമുറയിൽ…

Read More