മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചുമുള്ള ചിന്ത ആദിമകാലം മുതല്‍ മനുഷ്യനില്‍ അന്തര്‍ലീനമാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മിശിഹായുടെ ഉത്ഥാനമാണ് മരണാനന്തരജീവിതത്തെക്കുറിച്ചുള്ള വിശ്വാസത്തിന്റെ ആധാരശില (1 കോറി 15:12). ക്രിസ്തീയവിശ്വാസമാണ് നമ്മുടെ പ്രത്യാശയെ…
Read More








