ഫാ.ജയിംസ് കൊക്കാവയലിൽ വിശുദ്ധ ദിനങ്ങൾ വിശുദ്ധമായി തന്നെ ആചരിക്കാൻ ഉള്ളതാണ് കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്നത് മൂന്നാമത്തെ ദൈവകൽപനയാണ്. ഇതിനെക്കുറിച്ച് ചാവറയച്ചന്റെ ചാവരുളിൽ പറയുന്ന കാര്യങ്ങൾ…
Read More

ഫാ.ജയിംസ് കൊക്കാവയലിൽ വിശുദ്ധ ദിനങ്ങൾ വിശുദ്ധമായി തന്നെ ആചരിക്കാൻ ഉള്ളതാണ് കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം എന്നത് മൂന്നാമത്തെ ദൈവകൽപനയാണ്. ഇതിനെക്കുറിച്ച് ചാവറയച്ചന്റെ ചാവരുളിൽ പറയുന്ന കാര്യങ്ങൾ…
Read More
നോബിള്‍ തോമസ് പാറയ്ക്കല്‍ ക്രൈസ്തവസഭാംഗങ്ങള്‍ക്ക് ധാര്‍മ്മികജീവിതത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്രസത്യമാണ്. സഭ അതൊന്നും മൂടിവെക്കാനോ നിഷേധിക്കാനോ ശ്രമിച്ചിട്ടില്ല. കാലാകാലങ്ങളില്‍ ആവശ്യാനുസൃതമായ മാറ്റങ്ങള്‍ വരുത്തി നിയന്ത്രണങ്ങള്‍…
Read More
ക്രൈസ്തവസഭകളുടെ സ്വത്തുവകകളും സന്പത്തും കൈകാര്യം ചെയ്യുന്നതിനു ചർച്ച് ആക്ട് വേണം എന്നവാദം പലകോണുകളിൽനിന്നുംഉയരുന്നസമയമാണിത്. അടിയന്തരമായുംഅനിവാര്യമായുംചെയ്യേണ്ടഒരുകാര്യംഎന്നമട്ടിലാണ്പലകേന്ദ്രങ്ങളുംമാധ്യമങ്ങളുംഇതിനെഅവതരിപ്പിക്കുന്നത്. എന്നാൽ, മറ്റൊരിടത്തുമില്ലാത്തതുംമറ്റുസമുദായങ്ങൾക്കില്ലാത്തതുമായഒരുനിയമംക്രൈസ്തവസഭകൾക്ക്ആവശ്യമില്ലെന്നുവിവിധസഭകൾപറയുന്നു. ഈനിയമനിർമാണംദുരുദ്ദേശ്യപരമാണെന്നുപലരുംസന്യായംസംശയിക്കുകയുംചെയ്യുന്നു.ക്രൈസ്തവസഭകളുടെസ്വത്തുംസന്പത്തുംയാതൊരുനിയമമോചട്ടമോഇല്ലാതെചിലർതോന്ന്യാസംകൈകാര്യംചെയ്യുന്നുഎന്നമട്ടിലുള്ളപ്രചാരണവുംഇതോടൊപ്പംനടക്കുന്നുണ്ട്. രാജ്യത്തിന്റെയോസംസ്ഥാനത്തിന്റെയോനിയമങ്ങൾക്കുംവ്യവസ്ഥകൾക്കുംവഴങ്ങാതെപ്രവർത്തിക്കാനാണുനിയമനിർമാണത്തെഎതിർക്കുന്നതെന്നുംചിലർപ്രചരിപ്പിക്കുന്നു. എന്നാൽ, യാഥാർഥ്യംപരിശോധിക്കുന്പോൾപ്രചാരണങ്ങൾഅബദ്ധധാരണകൾവച്ചുള്ളവയാണെന്നുകാണാം. എന്താണ്ചർച്ച്ആക്ട്? കേരളത്തിലെവിവിധസഭകളുടെയുംക്രിസ്തീയസമൂഹങ്ങളുടെയുംവസ്തുവകകളുടെഭരണത്തിനുംനടത്തിപ്പിനുമായിഗവണ്മെന്റ്കൊണ്ടുവരുവാൻഉദ്ദേശിക്കുന്നനിയമമാണ്ചർച്ച്ആക്ട്എന്നതുകൊണ്ട്മനസിലാക്കേണ്ടത്. ഇടതുപക്ഷഗവണ്മെന്റിന്റെകാലത്ത്രണ്ടുപ്രാവശ്യംഇതിനുള്ളശ്രമങ്ങൾനടന്നു.…
Read More
നോബിള്‍ തോമസ് പാറയ്ക്കല്‍ ചര്‍ച്ച് ആക്ട് വാദക്കാര്‍ ഉന്നയിക്കുന്ന ഒരു പ്രധാന വാദഗതി ചര്‍ച്ച് ആക്ട് വരുന്നതിലൂടെ പള്ളിയും പള്ളിയുടെ സ്വത്ത് വിശ്വാസികളുടേതാകും എന്നതാണ്. എന്നിട്ട് പറയുന്നു,…
Read More
സ്കൂളുകളിൽനിന്നു വിനോദയാത്ര നടത്തുന്ന സമയമാണിത്. കൊല്ലത്ത് രണ്ടു സ്കൂളുകളിൽ ഇതോടനുബന്ധിച്ചു വാഹനങ്ങളിൽ നടന്ന അഭ്യാസപ്രകടനങ്ങൾ അത്യന്തം ആശങ്കയുളവാക്കുന്നു.വാഹനാപകടങ്ങളിൽ റിക്കാർഡ് സ്ഥാനമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്ത് ദിവസം ശരാശരി 14…
Read More
ഇന്ത്യയുടെ വികസന കുതിപ്പിനെക്കുറിച്ച് ധാരാളം പറയാറുണ്ട്. ശാസ്ത്ര-സാങ്കേതിക സാമ്പത്തിക രംഗങ്ങളില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു എന്നത് വാസ്തവമാണ്. ചില മേഖലകളില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതോ അതിനും മുകളിലോ…
Read More
– യാഥാസ്ഥിതികരും അധികാരമത്ത് പിടിച്ചവരുമായ സഭാദ്ധ്യക്ഷന്മാര്‍, അവരെ അന്ധമായി അനുസരിക്കുന്ന പുരോഹിതവൃന്ദം – ക്രൈസ്തവസഭകളുടെ ഉന്നതതലങ്ങളില്‍ നടക്കുന്ന വന്‍ അഴിമതികള്‍, ഭൂമികുംഭകോണങ്ങള്‍ എന്നിവ കണ്ടു മടുത്തു –…
Read More
സാജൻ കേച്ചേരി എന്ന വ്യക്തി, കഴിഞ്ഞ മാർച്ച് പതിനൊന്നാം തിയതി തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇതിനകം ഷെയർ ചെയ്തിരിക്കുന്നത് 6375 പേരാണ്. ചേർത്തല…
Read More
സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ കഴിയുന്നവരുടെ പുരോഗതിക്ക് അവസരങ്ങൾ ലഭ്യമാക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളാണു സാമുദായിക സംവരണത്തിനുള്ളത്. ദുർബല, പിന്നോക്ക വിഭാഗങ്ങൾ ഏറെയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് അവരുടെ…
Read More
കുറച്ചു ദിവസങ്ങളായിട്ട് ക്രൈസ്തവ സന്യാസത്തെ ഉടച്ചുവാർക്കണം എന്ന ആഗ്രഹത്തോടെ മലയാളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ എന്ന് ധരിയ്ക്കുന്നവർ “കന്യാസ്ത്രീകൾക്ക് പറയാനുള്ളത്” എന്ന തലക്കെട്ടോടെ അവർ പറയുന്ന ചില പരസ്യങ്ങൾ…
Read More