Sathyadarsanam

ഈ പ്രതിഷേധാഗ്നി പടരാനിടയാവരുത്

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​നും ജ​ന​ങ്ങ​ളു​ടെ ഒ​രു​മ​യ്ക്കും വി​ഘാ​ത​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ക​യെ​ന്ന​ത് അ​തി​പ്ര​ധാ​ന​മാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ​യും ക​ന​ത്ത സം​ഘ​ർ​ഷ​മു​ണ്ടാ​യി. ആ​സാ​മി​ലെ…

Read More

നസ്രാണി കുടുംബങ്ങൾ വളരട്ടെ: നഷ്ടപ്പെടുത്തരുത് ഈ നാടിന്റെ നസ്രാണി ചൈതന്യം.

മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ദുസ്സഹമായ അവസ്ഥയാണ് ഏകാന്തത. ഇന്നത്തെ തലമുറയ്ക്ക് ക്രിസ്ത്യാനികളായ അതിലുപരി കത്തോലിക്കരായ മാതാപിതാക്കൾ കൊടുത്ത ഏറ്റവും നല്ല സമ്മാനം. 2000 വർഷം ഇവിടെ കേരളത്തിൽ…

Read More

കർഷകജനതയോട് ഐക്യദാർഢ്യം

ഒ​​രു പ്ര​​ത്യേ​​ക കാ​​ർ​​ഷി​​ക സം​​സ്കാ​​ര​​ത്തി​​ന്‍റെ പി​​ന്തു​​ട​​ർ​​ച്ച​​ക്കാ​​രാ​​ണു കു​​ട്ട​​നാ​​ട്ടു​​കാ​​ർ. വെ​​ള്ളം വ​​ക​​ഞ്ഞു​​മാ​​റ്റി കാ​​യ​​ലി​​​​ൽ കൃ​​ഷി​​യി​​ടം ക​​ണ്ടെ​​ത്തി അ​​വി​​ടെ നെ​​ല്ലു വി​​ള​​യി​​ക്കു​​ന്ന അ​​പൂ​​ർ​​വ കൃ​​ഷിരീ​​തി സ്വ​​ന്ത​​മാ​​യു​​ള്ള​​വ​​ർ. ജ​​ല​​നി​​ര​​പ്പി​​ൽനി​​ന്നും ര​​ണ്ട​​ര​​ മീ​​റ്റ​​ർ…

Read More

ബാബേല്‍ ഗോപുരങ്ങളില്‍നിന്ന് പുല്‍ക്കൂടുകളിലേക്ക് വരാം

ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസില്‍ നിറയുന്ന തിരുവചനമിതാണ്: ”എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏക…

Read More

സ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും പ്രവൃത്തികളും ലോകം അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റയും ആള്‍രൂപമായി മാര്‍പാപ്പ മാറിക്കഴിഞ്ഞിരിക്കുന്നു. എന്റെ ആദ്യത്തെ വത്തിക്കാന്‍ യാത്രയ്ക്കിടയില്‍, ഞങ്ങള്‍ താമസിച്ചിരുന്നിടത്തുനിന്ന് നഗര…

Read More

സന്യാസ ഭവനത്തിന് പുറത്ത് സന്യാസിക്ക് ജീവിക്കാമോ?

സന്ന്യാസ ജീവിതത്തിന്റെ സാരവത്തായ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് സാമൂഹികജീവിതം. ഒരേ ഭവനത്തിൽ ഒരേ അധികാരിക്ക് കീഴ്‌പ്പെട്ട് ജീവിതസൗകര്യങ്ങൾ പങ്കുവച്ച് ജീവിക്കുക എന്നതാണ് സാമൂഹിക ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു…

Read More

കൊന്ത ചൊല്ലി പെരക്കകത്തിരിക്കാനുള്ള പ്രസ്ഥാനമല്ല കെസിവൈഎം

അശ്ലീലസാഹിത്യത്തിനെതിരേ കേരള കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ ഏതാനും ചെറിയ ചില പ്രതിഷേധപ്രകടനങ്ങള്‍ നടന്നപ്പോഴേക്കും എത്ര പേര്‍ക്കാണ് അസ്വസ്ഥതയുണ്ടാകുന്നതെന്ന് നോക്കൂ… കാരക്കാമലയിലും കണ്ണൂരും കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലുമെല്ലാമായി കത്തോലിക്കായുവജനങ്ങള്‍ നടത്തിയ…

Read More

സംഭാഷണം ഒരു കല

”വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്റെ ജീവന്‍ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു” (സുഭാ. 13:3). ഇഷ്ടാനുസരണം കുതിരയെ നിയന്ത്രിക്കുവാന്‍ കഴിവുള്ള ഒരാള്‍ക്ക് മാത്രമേ നല്ലൊരു കുതിരസവാരിക്കാരനാകാന്‍ കഴിയൂ.…

Read More

മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി ന​വ​തി​യി​ലേ​ക്ക്

“എ​​ല്ലാം ദൈ​​വം ത​​ന്ന​​താ​​ണ്, തി​​രി​​ച്ചെ​​ടു​​ക്കു​​ന്ന​​തു​​വ​​രെ ദൈ​​വ​​ത്തെ സ്തു​​തി​​ക്കാ​​നു​​ള്ളതാ​​ണു ജീ​​വി​​തം. ആ​​ലു​​വ സെ​​മി​​നാ​​രി​​യി​​ൽ പ​​ഠി​​ച്ച് 1956ൽ ​​എ​​ന്നോ​​ടൊ​​പ്പം 56പേ​​രാ​​ണു പൗ​രോ​ഹി​ത്യം സ്വീ​​ക​​രി​​ച്ച​​ത്. ഇ​​പ്പോ​​ൾ അ​​ഞ്ചോ ആ​​റോ പേ​​ർ മാ​​ത്ര​​മേ…

Read More

വിദ്യാഭ്യാസ വായ്പ വികസന വായ്പ

വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളില്ലെന്നും ഈ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്‍റെ പേരിൽ ഒരു വിദ്യാർഥിപോലും ആത്മഹത്യ ചെയ്തിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി ലോക്‌സഭയിൽ നടത്തിയ പ്രസ്താവന തികച്ചും ദൗർഭാഗ്യകരം.സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം…

Read More