Sathyadarsanam

സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവർ പ്രത്യേക പരിഗണനയർഹിക്കുന്നു

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പത്തു ശതമാനം സംവരണാനുകൂല്യം ലഭ്യമാക്കുന്ന തീരുമാനം സത്വരം നടപ്പാക്കണം. സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യും സാ​മൂ​ഹ്യ പി​ന്നോ​ക്കാ​വ​സ്ഥ​യും അ​നു​ഭ​വി​ക്കു​ന്ന​വ​രെ…

Read More

പതിനൊന്ന് വര്‍ഷം ദേവാലയത്തില്‍ നിന്ന് അകന്നു കഴിഞ്ഞ വ്യക്തിയെ ദേവാലയത്തിലെത്തിച്ച അനുഭവ സാക്ഷ്യം

ഞാൻ നാട്ടിലെ ഒരു ദേവാലയത്തിലെ വികാരിയായി നിയമിതനായിട്ട്‌ ആഴ്ചകളെ കഴിഞ്ഞിട്ടുണ്ടായിരുന്നുള്ളു. ഒരുദിവസം കുടുംബ യൂണിറ്റിലെ മാസയോഗം കഴിഞ്ഞ്‌ തിരമാലകൾ തഴുകുന്ന കടൽത്തീരത്തെ പഞ്ചാരമണലിൽ ഇടതൂർന്നുവളരുന്ന തെങ്ങുകൾക്കിടയിലൂടെ നടന്നുവരുമ്പോൾ…

Read More

2020-ല്‍ സഭയില്‍ എന്തു സംഭവിക്കും?

2019 കേരളസഭയെ സംബന്ധിച്ചിടത്തോളം പീഡനങ്ങളുടെ ഒരു വര്‍ഷമായിരുന്നു. സഭയുടെ മഹത്വം, വിശ്വാസ്യത, വിശുദ്ധി ഇതെല്ലാം ചോദ്യം ചെയ്യപ്പെട്ട ഒരു വര്‍ഷം! ഇതില്‍ ഏറ്റവും വേദനാജനകം സഭ അവളുടെ…

Read More

കുടുംബജീവിതക്കാരുടെ സന്യാസ സഭ

എട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും കാലിക പ്രസക്തിയോടുകൂടി ഓര്‍മിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ആത്മീയത ഇന്നും ലോകത്തിനും സഭയ്ക്കും ഏറെ പ്രസക്തമാണ്. വിശുദ്ധ ഫ്രാന്‍സിസിന്റെ പേരും ശൈലിയും അനുകരിച്ചുകൊണ്ട്…

Read More

ക്രൈസ്‌തവരുടെ തലകൊയ്യുമ്പോള്‍ മാത്രമെന്തേ ഈ നിശബ്‌ദത?

മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരിൽ മനുഷ്യർ ക്രൂരമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നതിനെതിരേ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്പോഴും നൈജീരിയയിലും മറ്റും നടക്കുന്ന നിഷ്‌ഠുരമായ ക്രൈസ്തവഹത്യകൾ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു.നൈ​ജീ​രി​യ​യി​ൽ ക്രി​സ്മ​സ്…

Read More

വിശ്വാസത്തിന്റെ സുഗന്ധം പരത്തുക

ജസ്റ്റിസ് കുര്യന്‍ ജോസഫ് എല്ലാ ജനതകളോടും സുവിശേഷം അറിയിക്കുക എന്നത് യേശു തന്റെ തുടര്‍ച്ചയായി സ്ഥാപിച്ച തിരുസഭയുടെ ഉത്തരവാദിത്വമാണ്. തിരുസഭ അതൊരു ദൗത്യമായി ഏറ്റെടുക്കണമെന്ന് ഈശോ ആഗ്രഹിച്ചതുകൊണ്ടാണ്…

Read More

ജപമാല ചൊല്ലുന്നവര്‍ക്ക് ശിക്ഷയില്ല

കാര്‍ക്കസോണിനടുത്ത് വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലയെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. ഭൂതോച്ചാടന വേളയില്‍ 15,000 പിശാചുക്കള്‍ ബാധിച്ചൊരു വ്യക്തിയെ വിശുദ്ധന്റെ അടുത്ത് കൊണ്ടുവന്നു. ജപമാലയുടെ 15 രഹസ്യങ്ങളെ ആക്രമിച്ചിരുന്ന വ്യക്തിയാണ്…

Read More

വിചാരണയും വിദ്വേഷ പ്രചാരണവും ‘മാധ്യമ ധർമ’മാക്കിയ മാധ്യമങ്ങൾക്ക് ഒരു തുറന്ന കത്ത്

സമൂഹത്തിൽ സ്പർദ്ധ പരത്തി മാധ്യമ ശക്തി പ്രകടിപ്പിക്കേണ്ടതുണ്ടോ? ദേശീയതയും നേരും നിർഭയത്വവും സത്യസന്ധതയും മതേതരത്വവും ധർമവുമൊക്കെ മുഖാവചകങ്ങളായി തിരഞ്ഞെടുത്തിരിക്കുന്ന നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ എത്ര വിദഗ്ധമായാണ്…

Read More

ജീവന്‍റെ വേരറുക്കുമ്പോള്‍ കേഴുക മമ രാജ്യമേ

മഹാരാഷ്‌ട്രയിലെ കരിന്പുപാടങ്ങളിൽ പണിയെടുക്കാൻ വരുന്ന സ്ത്രീത്തൊഴിലാളികൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്‌ക്കു വിധേയരാകുന്നതായുള്ള വാർത്ത തിളങ്ങുന്ന ഇന്ത്യയുടെ ഇരുണ്ട മുഖമാണു വെളിച്ചത്തു കൊണ്ടുവരുന്നത്.‘തി​ള​ങ്ങു​ന്ന ഇ​ന്ത്യ’യെ​ക്കു​റി​ച്ചും ‘ഡി​ജി​റ്റ​ൽ…

Read More

ജീവനും ജീവിതവും സംരക്ഷിക്കപ്പെടട്ടെ

കേരളീയരുടെ ആയുർദൈർഘ്യം വർധിക്കുന്നതും തൊഴിൽചെയ്യാൻ ശേഷിയുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയുന്നതും സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഏറെ ഗൗരവമർഹിക്കുന്നു.തൊ​ഴി​ൽ ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വും ആ​രോ​ഗ്യ​ര​ക്ഷ​യ്ക്കും സാ​മൂ​ഹ്യ​സു​ര​ക്ഷ​യ്ക്കു​മു​ള്ള…

Read More