പ്രിയ പിതാവേ, അങ്ങയുടെ നന്മ ദർശിക്കാൻ കാണാതെ പോയവർക്കുവേണ്ടി ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് പാലാ രൂപതയുടെ സഹായമെത്രാൻ ആയ മാർ ജേക്കബ് മുരിക്കൻ…
Read More

പ്രിയ പിതാവേ, അങ്ങയുടെ നന്മ ദർശിക്കാൻ കാണാതെ പോയവർക്കുവേണ്ടി ക്ഷമ ചോദിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് പാലാ രൂപതയുടെ സഹായമെത്രാൻ ആയ മാർ ജേക്കബ് മുരിക്കൻ…
Read More
കൊറോണ എന്ന പാന്‍ഡെമിക് ലോകമാസകലം പടര്‍ന്നുപിടിക്കുകയും സകലമനുഷ്യരും ദുരിതത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോകത്തിലെ എല്ലാ മതപാരമ്പര്യങ്ങളോടും മെയ് 14-ാം തിയതി പ്രാര്‍ത്ഥനയില്‍ ഒരുമിക്കാന്‍ ആഗോളകത്തോലിക്കാസഭയുടെ തലവനും പത്രോസിന്റെ…
Read More
മാർ ആൻഡ്രൂസ് താഴത്ത് പിതാവ് 1951 ഡിസംബർ 143ന് തൃശൂർ ജില്ലയിലെ പുതുക്കാട് ഗ്രാമത്തിലാണ് ജനിച്ചത്. പുതുക്കാട്ടെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, തൃശൂർ സെന്റ് മേരീസ് മൈനർ…
Read More
ആമുഖം ഏകരക്ഷകനായ ഈശോയിലൂടെ പൂര്‍ണമായും ലോകത്തിന് നല്കപ്പെട്ട ദൈവികവെളിപാടിന്റെ സംരക്ഷണം പരിശുദ്ധ സഭക്ക് ആകമാനം ഭരമേത്പിക്കപ്പെട്ടിരിക്കുന്നു. ഈ വെളിപാടിന്റെ പൂര്‍ണമായ ഉള്‍ക്കൊള്ളലിലേക്ക് ദൈവജനം കാലാകാലങ്ങളില്‍ വളരുകയും ചെയ്യുന്നു.…
Read More
അജപാലന ശുശ്രൂഷയില്‍ മനുഷ്യപ്രീതിയേക്കാളുപരി ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടില്‍. അദ്ദേഹത്തിന്റെ ഇടയനടുത്ത ശുശ്രൂഷയില്‍ ”മിശിഹായില്‍ ദൈവീകരണം’ എന്ന ആപ്തവാക്യംതന്നെ അദ്ദേഹത്തിന്റെ മേല്‍പട്ട ശുശ്രൂഷയുടെ ലക്ഷ്യവും പ്രാധാന്യവും…
Read More
മാർ ജോർജ് ആലഞ്ചേരി പിതാവ് 1945 ഏപ്രിൽ 19ന് കോട്ടയം ജില്ലയിലെ തുരുത്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഹൈ സ്കൂൾ വിദ്യാഭാസത്തിനു ശേഷം സെമിനാരിയിൽ ചേർന്ന അദ്ദേഹം…
Read More
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ ചരമ വേളയിൽ അദ്ദേഹത്തെക്കുറിച്ച് ധാരാളം അനുസ്മരണങ്ങൾ വന്നുവെങ്കിലും എല്ലാവരും മറന്നതോ ബോധപൂർവം ഒഴിവാക്കിയതോ ആയ ഒരു സവിശേഷത ഉണ്ട് അദ്ദേഹത്തിന്. സിറോ…
Read More
വയലിൻ വായിക്കുന്ന അഭി. ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ചിത്രം കണ്ടപ്പോഴാണ് ഈ വരികൾ കുറിക്കാൻ തോന്നിയത്. 1981 ൽ ഞാൻ വടവാതൂർ സെമിനാരി മൂന്നാം വർഷം ഫിലോസഫിയിലായിരുന്നപ്പോൾ ഏതാനും…
Read More
സഭാ വിശ്വാസത്തിന്റെ സംരക്ഷകനും അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന വിശുദ്ധ അത്തനാസിയൂസ് തന്റെ ജീവിതകാലം മുഴുവനും അരിയാനിസമെന്ന മതവിരുദ്ധവാദത്തിന്റെ ശക്തനായിരുന്ന എതിരാളിയായിരുന്നു. 325-ലെ നിസിയാ സമിതിയില്‍ വിശുദ്ധന്‍ പങ്കെടുക്കുകയും സമിതിയുടെ…
Read More
ജീവന്റെ സംസ്കാരം സജീവമാക്കുവാൻ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് ഏവർക്കും മാതൃകയായ പ്രവർത്തിക്കുകയും ചെയ്ത ആത്മിയാചാര്യനായിരുന്നു മാർ മാത്യു ആനിക്കുഴികാട്ടിൽ പിതാവ്. സീറോ മലബാർ സഭയിലും കെസിബിസിയിലും അല്‍മായർക്കും കുടുംബം,…
Read More