Sathyadarsanam

കേരള സഭാപ്രതിഭകൾ-2 പ്രൊഫ.പി.സി. ദേവസ്യാ

കേരള സഭാപ്രതിഭകൾ-2 പ്രൊഫ.പി.സി. ദേവസ്യാ “പ്രതിഭാധനനായ മഹാകവി, ഭാഷാഗവേഷകൻ, സംസ്കൃ‌ത പണ്‌ഡിതൻ, പത്രാധിപർ, പ്രസാധകൻ, കലാലയാധ്യാപകൻ എന്നീ നിലകളിലെല്ലാം ലബ്‌ധപ്രതിഷ്ഠനായ ഇദ്ദേഹം “ക്രിസ്തുഭാഗവതം” എന്ന മഹാകാവ്യരചനയിലൂടെ ആധുനിക…

Read More

കേരള സഭാപ്രതിഭകൾ-1 ഫാ. അബ്രാഹം വലിയപറമ്പിൽ

കേരള സഭാപ്രതിഭകൾ-1 ഫാ. അബ്രാഹം വലിയപറമ്പിൽ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ഭരണകർത്താവുമായ ഫാ. അബ്രാഹം വലിയപറമ്പിൽ ഭരണങ്ങാനം ഇടവകയിൽ വർഗീസ്-മറിയം ദമ്പതികളുടെ മകനായി 1905 ജൂലൈ 16-ന്…

Read More

അതിരൂപതാധ്യക്ഷൻ പൗരോഹിത്യസുവർണ ജൂബിലിയിലേക്ക്

ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യസുവർണ ജൂബിലിയിലേക്ക്. 1974 ഡിസംബർ 18നാണ് മാർ പെരുന്തോട്ടം പൗരോഹിത്യം സ്വീകരിച്ചത്. കൈനകരി ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി…

Read More

ചിറ്റമ്മനയത്തിനിരയാകുന്ന ഇഡബ്ല്യു എസ്

ഫാ.ജയിംസ് കൊക്കാവയലിൽ പ​​​​ത്തു​​​​ശ​​​​ത​​​​മാ​​​​നം സാ​​​​മ്പ​​​​ത്തി​​​​ക സം​​​​വ​​​​ര​​​​ണം അ​​​​ഥ​​​​വാ ഇ​​​​ഡ​​​​ബ്ല്യു​​​​എ​​​​സ് റി​​​​സ​​​​ർ​​​​വേ​​​​ഷ​​​​ൻ 2019 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രും 2020 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും അ​​​​തേവ​​​​ർ​​​​ഷം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ…

Read More

പി.എസ്.സി. കോച്ചിങ് ഉദ്ഘാടനം :ചങ്ങനാശേരി അതിരൂപത

ചങ്ങനാശേരി അതിരൂപത ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെൻറ് പുതിയതായി ആരംഭംകുറിച്ച പി.എസ്.സി. കോച്ചിങ് 12 ഓഗസ്റ്റ് 2023 രാവിലെ 10 ന് അതിരൂപതാകേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ അഭി. മാർ…

Read More

ARCH OF THE ARCHDIOCESE

ചങ്ങനാശേരി അതിരൂപതയുടെ കമനീയമായ പ്രവേശനകവാടം നവതി ആചരണത്തിലേക്ക് കടക്കുകയാണ്. ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളുടെ (കുരിശുമരണം, ഉത്ഥാനം, സർഗാരോഹണം തുടങ്ങിയവ) പൂർത്തീകരണത്തിൻ്റെ പത്തൊമ്പതാമത് ശതാബ്ദി (1933) ആഘോഷത്തിൻ്റെ സ്മാരകമായാണ് ഈ…

Read More

എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ  ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം

ഇന്ത്യൻ ഭരണഘടന ഏല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആ സുരക്ഷിതത്വം ഈ രാഷ്ട്രത്തിലെ എല്ലാ പൗരൻമാർക്കും നൽകാൻ ഭരണാധികാരികൾക്കു ചുമതലയുണ്ടെന്നും അതിനാൽ കേന്ദ്ര…

Read More

23-ാമത് പ്ലാസിഡ് സിംപോസിയവും മാർത്തോമ്മാ വിദ്യാനികേതൻ വാർഷികവും ജൂലൈ 3 ന്

ചങ്ങനാശ്ശേരി അതിരൂപതയിലെ അത്മായ ദൈവശാസ്ത്രകേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതൻ ജൂലൈ 3 ന് ദൈവശാസ്ത്ര കേന്ദ്രത്തിന്റെ വാർഷിക സമ്മേളനവും പുതിയ അധ്യയന വർഷാരംഭവും 23-ാമത് പ്ലാസിഡ് സിംപോസിയവും നടത്തുന്നു.…

Read More

സൂര്യതേജസ് മറയുമ്പോള്‍

ധന്യമായൊരു ജീവിതത്തിന്റെ സൂര്യതേജസാണ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വേര്‍പാടിലൂടെ കേരള സമൂഹത്തിനു നഷ്ടമായത്. കേരളത്തിന്റെ മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയാചാര്യന്‍ ആയിരുന്നു…

Read More

അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും

ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവിനെ അനു സ്മരിച്ച് പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും.

Read More