Sathyadarsanam

വലിയകുടുബങ്ങൾ അതിജീവനത്തിൽ

പ്രതിസന്ധികളെ അതിജീവിക്കാൻ വലിയ കുടുംങ്ങളിലെ കുഞ്ഞുങ്ങൾക്ക് പ്രത്യേക വൈഭവമുണ്ടെന്ന് പരക്കേ നഗീകരിക്കപ്പെടുന്ന ഒരു സത്യമാണ്. വലിയ കുടുംബങ്ങളും പ്രതിസന്ധികളെ അതിജീവിക്കും എന്നതിന്റെ തെളിവാണ് വലിയ കുടുംബങ്ങൾ തന്നെ…

Read More

ലിറ്റർജി അഥവാ ദൈവാരാധന (പാഠം 1)

1. ലിറ്റർജി – ആമുഖപാഠങ്ങൾ “സഭയുടെ പ്രവർത്തനം ഉന്മുഖമാക്കപ്പെട്ടിരിക്കുന്നത് ദൈവാരാധന എന്ന അത്യുച്ചസ്ഥാനത്തേയ്ക്കാണ്. അതേസമയം അവളുടെ ശക്തിമുഴുവൻ നിർഗ്ഗളിക്കുന്ന ഉറവയും ഇതുതന്നെ” (“…the liturgy is the…

Read More

സത്യം അറിഞ്ഞ് പ്രതികരിക്കുക.

പാഞ്ചാലിമേടിന്റെ യഥാർത്ഥ വസ്തുതകൾ. ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പെരുവന്താനം വില്ലേജിൽപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് കണയങ്കവയൽ, പാഞ്ചാലിമേട്. ഒരു നൂറ്റാണ്ടിൽ താഴെ മാത്രം ചരിത്രമാണ് ഈ…

Read More

കുട്ടികളുടെ ബൈബിള്‍

ചങ്ങനാശ്ശേരി മദ്ധ്യസ്ഥന്‍ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ ബൈബിള്‍ എന്ന ഈ ഗ്രന്ഥം കുട്ടികള്‍ക്കുവേണ്ടിയുള്ള ഒരു സുവിശേഷ പ്രവര്‍ത്തനമാണ്.ഉല്‍പ്പത്തി 1-ാം അദ്ധ്യായം മുതല്‍ വെളിപാട് 22-ാം അദ്ധ്യായം വരെ…

Read More

നാം ജീവിക്കേണ്ട ത്രിത്വൈക കൂട്ടായ്മയും പാരസ്പരികതയും

ഫാദര്‍ വില്യം നെല്ലിക്കല്‍. ക്രിസ്തു വെളിപ്പെടുത്തിയ ദിവ്യരഹസ്യം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നുള്ള ത്രിയേക ദൈവിക രഹസ്യമാണ് ഈ മഹോത്സവത്തില്‍ നാം ധ്യാനിക്കുന്നത്. നിത്യം ജീവിക്കുന്നവനും മനുഷ്യകുലത്തെ…

Read More

പാവങ്ങള്‍ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല!

ഫാദര്‍ വില്യം നെല്ലിക്കല്‍ എല്ലാവര്‍ഷവും ആരാധനക്രമ കാലഘട്ടത്തിലെ ആണ്ടുട്ടം 33-Ɔο വാരം ഞായറാഴ്ചയാണ് പാവങ്ങളുടെ ദിനമായി സഭ ആചരിക്കുന്നത്. ഈ വര്‍ഷം അത് നവംബര്‍ 17- Ɔο…

Read More

സ്വര്‍ഗരാജ്യം ഉറപ്പാക്കണോ? വിശുദ്ധ കുര്‍ബാന ഉള്‍ക്കൊള്ളുക

ഫാ. ജോസഫ് വയലില്‍ CMI ജൂണ്‍ 20 വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആണ്. ഈ അവസരത്തില്‍ മൂന്ന് തരം കാഴ്ചകള്‍ ഓര്‍മയില്‍ തെളിയുകയാണ്. ഒന്നാമത്തേത് എന്റെ…

Read More

ആവിഷ്കാര സ്വാതന്ത്ര്യമല്ല, ഇതു ക്രൂരമായ അവഹേളനം

കേ​​​ര​​​ള ല​​​ളി​​​ത​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ഇ​​​ത്ത​​​വ​​​ണ കാ​​​ർ​​​ട്ടൂ​​​ൺ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കാ​​​ർ​​​ട്ടൂ​​​ൺ ക്രൈ​​സ്ത​​വ സ​​​മു​​​ദാ​​​യ​​​ത്തെ അ​​​ട​​​ച്ചാ​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തും മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളോ​​​ടു തി​​​ക​​​ഞ്ഞ അ​​​നാ​​​ദ​​​രവു കാ​​​ട്ടു​​​ന്ന​​​തു​​​മാ​​​ണ്. “വി​​​ശ്വാ​​​സം ര​​​ക്ഷ​​​തി’ എ​​​ന്ന അ​​​ടി​​​ക്കു​​​റി​​​പ്പോ​​​ടെ ഒ​​​രു…

Read More

‘സൈബര്‍’ സാങ്കേതികതയുടെ സാങ്കല്പിക ലോകം

ഫാദര്‍ വില്യം നെല്ലിക്കല്‍ 1. തിന്മയ്ക്കു ഹേതുവാകുന്ന നന്മയുടെ ഉപകരണങ്ങള്‍ മാധ്യമങ്ങള്‍ ആശയവിനിമയത്തിനും അറിവു നേടുന്നതിനുമുള്ള ഉപാധികളാണ്. എന്നാല്‍ ഇന്നിന്‍റെ സാമൂഹിക പരിസരത്ത് നന്മയ്ക്കായുള്ള ഈ ഉപകരണങ്ങളെ…

Read More

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും

നല്ലേപ്പറമ്പൻ 1992 ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമപ്രകാരം (National Commission for Minorities Act, 1992) ഇന്‍ഡ്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന്…

Read More